ഈ രണ്ടു ലക്ഷണങ്ങൾ മലദ്വാരത്തിൽ ഉണ്ടോ എങ്കിൽ അത് ഫിഷർ ആണ്

മലദ്വാരത്തിനു ഉള്ളിൽ മലം അധികം കട്ടിയായി പോകുമ്പോൾ അല്ലെങ്കിൽ മലം അധികം തവണ ഇളകി പോകുമ്പോൾ വരുന്ന ഒരു പൊട്ടൽ അല്ലെങ്കിൽ വിള്ളൽ ആണ് ഈ ഫിഷർ, മലദ്വാരത്തിലെ ആശ്രയിച്ച് വരുന്നത് കൊണ്ട് തന്നെ പലപ്പോഴും ആണുങ്ങൾ ഇതിനെ മൂലക്കുരു അല്ലെങ്കിൽ പൈൽസ് ആയിട്ടാണ് തെറ്റിദ്ധരിക്കുന്നത്. ഞാനിന്ന് ഫിഷർമാൻ മലദ്വാരത്തിൽ ചുറ്റിപ്പറ്റി വരുന്ന രോഗങ്ങൾ അതായത് പൈൽസ് ഫിസ്റ്റുല ഇവയിൽനിന്നും വെറും രണ്ട് ലക്ഷണങ്ങളും വെച്ച് എങ്ങനെ വേർതിരിച്ചു മനസ്സിലാക്കാം എന്ന് പറഞ്ഞുതരാൻ ആണ് ഉദ്ദേശിക്കുന്നത് അത് കൂടാതെ ഈ ഫിഷറിന് നമുക്ക് എങ്ങനെ വീട്ടിൽ മാനേജ് ചെയ്യാം പിന്നെ ആയുർവേദത്തിൽ നീ ഫിഷർ എന്ന് പറഞ്ഞു തരാനുള്ള അപൂർവ ചികിത്സാരീതിയും ആണ് ഇവിടെ പറയാനാണ് ഉദ്ദേശിക്കുന്നത്. ഫിഷർ എന്ന രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ നമ്മുടെ മൻ ആശയത്തിന് അവസാന ഭാഗമായ anal canal ഇൻ ഉള്ളിൽ വരുന്ന പൊട്ടൽ ആണ്.

   

ഒരു കല്ലെടുത്ത് തൊലിക്ക് മുകളിൽ ഉരച്ചാൽ എങ്ങനെയാണ് പൊട്ടുക അതുപോലെതന്നെ തൊലി കാൾ വളരെ മൃദുവായ anal കാനൽ മലം കട്ടിയായി പോകുമ്പോൾ വരുന്ന ഒരു മുറിവാണ് ഫിഷർ, ബ്ലേഡ് കൊണ്ട് മുറിക്കുന്ന പോലെ ഉണ്ടാകുന്ന അതിഭയങ്കരമായ വേദനയാണ് പ്രധാന ലക്ഷണം മലം പോയി കഴിഞ്ഞാൽ ആ ഭാഗത്ത് വരുന്ന പുകച്ചിലും വേദനയും കാരണം ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ് അനുഭവപ്പെടുന്നത് ഈ ലക്ഷണം തന്നെയാണ് ഫിഷറിന് മറ്റൊരു രോഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് പൈൽസ് പൊതുവിൽ വേദനയില്ലാത്ത ഒരു രോഗമാണ് നമ്മുടെ മലദ്വാരത്തിന് ഉള്ളിൽ സാധാരണ ഈ കാണുന്ന വെയിൻ രക്തക്കുഴലുകൾ വികസിച്ച് പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ് പൈൽസ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.