പലപ്പോഴും മാസികകളിലും പല വീഡിയോകളിലും ഏറ്റവും ഭയപ്പെടുത്തുന്ന അസുഖമാണ് ബ്രെയിൻ ട്യൂമർ. ബ്രെയിൻ ട്യൂമറിനെ കുറിച്ച് പറയുകയാണെങ്കിൽ ബ്രെയിൻ ട്യൂമർ പലതരത്തിലുണ്ട് പല രീതിയിൽ പല സ്വഭാവത്തിലുള്ള ബ്രയിൻ ട്യൂമറുകൾ ഉണ്ട് ബ്രെയിൻ ട്യൂമർ കളെ പ്രധാനമായും രണ്ടായി തരം തിരിക്കാം 1 കാൻസർ അല്ലാത്ത ബ്രയിൻ ട്യൂമറുകൾ രണ്ട് ക്യാൻസർ ആയിട്ടുള്ള ബ്രയിൻ ട്യൂമറുകൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുപറഞ്ഞാൽ കാൻസർ അല്ലാത്ത ബ്രയിൻ ട്യൂമറുകൾ ക്ക് എപ്പോൾ വേണമെങ്കിലും ഭാവിയിൽ ബ്രെയിൻ ട്യൂമർ ആയി മാറാനുള്ള സാധ്യതയുണ്ട് അതുപോലെ ക്യാൻസർ ആയിട്ടുള്ള ബ്രയിൻ ട്യൂമറുകൾ ഒരു കാരണവശാലും കാൻസർ അല്ലാതെ ആകുന്നില്ല ക്യാൻസറിനെ ആവശ്യങ്ങൾ കൂടുന്നതല്ലാതെ ഇതെല്ലാമാണ് ട്യൂമറിനെ ഏറ്റവും പ്രധാനപ്പെട്ട വശം ഇനി എങ്ങനെയാണ് ക്യാൻസർ തിരിച്ചറിയാൻ സാധിക്കുക.
എങ്ങനെ ഉള്ള ലക്ഷണങ്ങൾ തലവേദന ശർദ്ദി അബോധാവസ്ഥ യിലേക്ക് പോവുക അപസ്മാരം കയ്യിലും കാലിലും തളർച്ച സംഭവിക്കുക കേൾവി കുറവ് വരുക സംസാരശേഷി കുറയുക കാഴ്ചശക്തി കുറയുക ഇങ്ങനെയുള്ള ലക്ഷണങ്ങളാണ് നമ്മൾ സാധാരണ ഏറ്റ കാണാറുള്ളത് ബ്രെയിൻ ട്യൂമർ ഏതുഭാഗത്താണ് വളരുന്നതിന് അടിസ്ഥാനമാക്കിയാണ് ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾ നമുക്ക് കാണാനായി സാധിക്കുക ബ്രെയിൽ കാണുന്ന ബ്രയിൻ ട്യൂമറുകൾ ഏറ്റവും പ്രധാനപ്പെട്ട meningionma എന്ന വിഭാഗത്തിൽ പെട്ടതാണ് ഇതു വളരെ സാവധാനത്തിൽ വളരുന്ന വളരെ നിഷ്കളങ്കമായ ഒരു ട്യൂമറാണ്. തലയിൽ എവിടെവേണമെങ്കിലും വരാവുന്ന ഒരു ട്യൂമർ ആണിത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.