സ്കിന്നിൽ ചുളിവുകൾ വീഴുകയും കറുക്കുകയും ചെയ്യുന്നുണ്ടോ ഇതാണ് അതിന് കാരണം ഇതാണ് അതിന്റെ പരിഹാരമാർഗ്ഗം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് ചില ആളുകൾ നമ്മുടെ മുമ്പിൽ പരിശോധനയ്ക്ക് വന്നിരിക്കുന്നു സമയത്ത് യഥാർത്ഥത്തിൽ അവരുടെ പ്രായം 25 30 ഒക്കെ ആണെങ്കിലും കാണുമ്പോൾ അവരെ 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരു ഒരു ശരീരപ്രകൃതമാണ് പ്രത്യേകിച്ചും സ്കിൻ ആണ് അവിടെ പ്രധാനപ്പെട്ട കാര്യം കാരണം സ്കിൻ എന്ന് പറയുമ്പോൾ ഒരു സിനിമാ മേഖലയിൽ എടുത്തു നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാകും ഏറ്റവും പ്രായം കൂടിയ ആളുകൾ നമ്മൾ ചെറുപ്പക്കാരനായ കാണുകയാണെങ്കിൽ 60 വയസ്സുള്ള ഒരാള് 40 വയസ്സുള്ള ഒരു ആളുടെ മകനായി അഭിനയിക്കുന്ന രീതിയിലേക്ക് വരാം കാരണം എന്താണെന്ന് വെച്ചാൽ അവരുടെ ഫിസിക്കൽ ഫിറ്റ്നസ് അവരുടെ സ്കിൻ അവരുടെ ടോണ് ഇതെല്ലാം കുറച്ച് പ്രായം കുറഞ്ഞ രീതിയിൽ കാണുന്നു.

എന്നതുകൊണ്ടാണ് അത് നമുക്ക് മേക്കപ്പ് കൊണ്ട് ശരിയാക്കാം അല്ലോ എന്ന് പറഞ്ഞിട്ട് കാര്യമില്ല മേയ്ക്കപ്പിന് ഒരു പരിധിയില്ലേ മേക്കപ്പ് കൂടുതലായി നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല അതായത് നമുക്ക് പ്രായം കൂടുതൽ തോന്നിപ്പിക്കാൻ പറ്റും പക്ഷേ ഒരു പ്രായപരിധിയിൽ കൂടുതൽ ചെറുപ്പമാകാൻ പറ്റില്ല ആകാം പക്ഷേ എല്ലാവർക്കും അത് ശരിയാകണമെന്നില്ല. കാരണം എന്താണെന്ന് വെച്ചാൽ ഇതിൽ കുറച്ച് കാര്യങ്ങൾ skin glow ആകാൻ വേണ്ടി സ്കിന്നിൽ അധികം ഡാമേജ് ഉണ്ടാകാതിരിക്കാൻ ആയിട്ട്, അതിനു കുറച്ചു റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട് ഇതെല്ലാം സാധാരണ ആളുകൾക്ക് അറിയാവുന്നതുകൊണ്ട് നമ്മൾ എല്ലാ കാര്യങ്ങളും ചെയ്തതിനുശേഷം അവസാനം ഇതിനു പുറകെ പോകുമ്പോഴാണ് ഡോക്ടറെ കണ്ടില്ലേ എന്റെ മുഖത്ത് മുഴുവൻ പാടുകളായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.