നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് എങ്ങനെയാണ് ഒരു ഡോക്ടർ രോഗം കണ്ടുപിടിക്കുന്നത് ഒരുപാട് ആളുകൾക്ക് അവരുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ട് അവർക്ക് തിരിച്ചറിഞ്ഞാൽ മാത്രമാണ് ഒരു ഹോസ്പിറ്റലിലേക്ക് പോകാനും ഒരു ഡോക്ടറെ കാണാനും മെഡിസിൻ എടുക്കാനും അല്ലെങ്കിൽ ഒരു ചികിത്സക എടുക്കാനും തോന്നുകയുള്ളൂ. അപ്പോൾ വീട്ടിലിരുന്ന് എങ്ങനെ ആണ് ഇത് മനസ്സിലാക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഇത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് എന്നാണ് ഇവിടെ ഡിസ്കസ് ചെയ്യുന്നത്. അപ്പോൾ ഇതിനെ നമുക്ക് ഒരു ഐഡിയ കിട്ടും നമ്മൾ ഡോക്ടറെ കാണണോ വേണ്ടയോ ചികിത്സ എടുക്കണോ വേണ്ടയോ എന്നുള്ള ഒരു ഐഡിയ കിട്ടും.
അപ്പോൾ ഡോക്ടർമാർ ഉപയോഗിക്കുന്ന ചില ട്രിക്കുകൾ ആണ് നമ്മുടെ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുമ്പോൾ നമ്മൾ ഏത് ടെസ്റ്റ് ചെയ്യണം എന്തൊക്കെ കാരണങ്ങൾ ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് അപ്പോൾ ഇന്ന് തല തൊട്ട് കാലം വരെയുള്ള ഓരോ ഭാഗങ്ങളായി നമുക്ക് നോക്കാം. ആദ്യം നമ്മൾ ഒരാളെ നോക്കുമ്പോൾ മുഖത്തേക്ക് ആണ് നോക്കുന്നത് ആദ്യം എടുത്ത കാണുന്ന കാര്യം എന്നുപറയുന്നത് മുടിയാണ് തലമുടി അപ്പോൾ മുടികൊഴിച്ചിൽ ഉണ്ട് എന്ന് പറഞ്ഞാൽ അതിനെക്കുറിച്ച് കാരണങ്ങളുണ്ട് മുടി കൊഴിച്ചിൽ കാരണങ്ങൾ പ്രധാനമായിട്ടും തൈറോയ്ഡ് വൈറ്റമിൻ ഡി യുടെ കുറവ് രക്തക്കുറവ് ഒക്കെ ഉണ്ടെങ്കിൽ മുടി കൊഴിയുന്നത് നല്ല രീതിയിൽ തന്നെ ഉണ്ടാകും എന്നുള്ളതാണ് ഇത് നമ്മൾ അറിയണം പിന്നെ അസിഡിറ്റി ഉണ്ടെങ്കിലും നല്ലതുപോലെ മുടി കൊഴിയും. കുറെ എണ്ണ തലയിൽ തേച്ചു കൊണ്ട് മുടി കൊഴിച്ചിൽ മായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് ഒരു ഫലം ലഭിക്കില്ല. ഇതിന് പിന്നിൽ ഒരു കാരണം ഉണ്ട് എന്ന് ശ്രദ്ധിക്കണം. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.