ഇത് ഇങ്ങനെ ചെയ്താൽ എത്ര കടുത്ത ബിപി നോർമൽ ആകും

നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ബ്ലഡ് പ്രഷർ എന്ന വിഷയത്തെ കുറിച്ചാണ് ഒരുപാട് ആളുകളും ബ്ലഡ് പ്രഷറിന് ഗുളിക കഴിക്കുന്നത് ആദ്യം ഒരു ഗുളിക ആയി തുടങ്ങും അത് കഴിഞ്ഞ് രണ്ടുനേരവും പിന്നെ പിന്നെ അതിന്റെ കൂടെ വേറെ ഗുളിക ആഡ് ചെയ്യും കഴിഞ്ഞ തവണ ഒരാൾ ബിപി മരുന്ന് എടുക്കുന്നു എന്ന് പറഞ്ഞിട്ട് ഒരു ലിസ്റ്റ് കാണിച്ചു അഞ്ചുതരം മരുന്നുകളാണ് ബിപിക്ക് മാത്രം എടുക്കുന്നത്. എന്നിട്ടും ബിപി കിടക്കുന്നത് 100/ 180 റേഞ്ചിലാണ് ഇത്രയും ഗുളിക കഴിച്ചിട്ട് ബിപി കുറയുന്നില്ല എന്നുണ്ടെങ്കിൽ ബിപിക്ക് മാത്രം ഗുളിക കഴിച്ചിട്ട് കാര്യമില്ല എന്നല്ലേ അതിനർത്ഥം. നമ്മൾ സാധാരണ രീതിയിൽ മരുന്ന് കഴിച്ചാൽ എല്ലാം റെഡിയാക്കാം.

എന്ന് വിചാരിക്കുന്ന വെറുതെയാണ് നമ്മൾ തൈറോയ്ഡിനെ മരുന്ന് കഴിക്കുന്നവരുടെ ഒന്ന് ചോദിച്ചു നോക്ക് അവർക്ക് എല്ലാ പ്രശ്നങ്ങളും ഉണ്ട് മുടികൊഴിച്ചിൽ ഉണ്ട് നീര് വെക്കുന്ന അവസ്ഥയുണ്ട് സന്ധി വേദനയുണ്ട് എല്ലാമുണ്ട്, തൈറോയ്ഡിന് മരുന്ന് കഴിക്കുന്നുണ്ടോ ഉണ്ട് ഇതേപോലെ തന്നെയാണ് പ്രമേഹം ഉള്ളവരുടെ ചോദിച്ചു നോക്കിയേ പ്രമേഹത്തിന് മൂന്നും നാലും അഞ്ചും തരം മരുന്നുകൾ എടുക്കുന്ന ആളുകളിലും 200 നു മുകളിൽ ആണ് ഷുഗർ കിടക്കുന്നത് അവർക്ക് എല്ലാം ലഭിച്ചിട്ടുള്ള പ്രശ്നങ്ങളുമുണ്ട്.

കാലിന് പുകച്ചിൽ ഉണ്ട് മരവിപ്പ് ഉണ്ട് മസിലുകയറ്റം ഉണ്ട്. ധാരാളമായി യൂറിൻ പാസ് ചെയ്തു പോകുന്നുണ്ട് ഉറക്കമില്ല. ഭയങ്കരമായ സ്വപ്നങ്ങൾ കാണുന്നതുപോലെ ഫുഡ് കഴിച്ചു കഴിഞ്ഞു ഭയങ്കര ക്ഷീണം ഉണ്ടാകുന്നു. അങ്ങനെ ഇരിക്കുന്ന എടുത്തു ഉറക്കം തൂങ്ങും ഇതൊക്കെയാണ് ഷുഗറിന് പ്രശ്നങ്ങൾ, മരുന്നു കഴിക്കുന്നുണ്ട് ഇൻസുലിൻ കഴിക്കുന്നുണ്ട് ഇതെല്ലാം ചെയ്യുന്നുണ്ട് എന്നിട്ടും എന്തുകൊണ്ടാണ് പ്രശ്നങ്ങൾ മാറാത്ത ഇതേ രീതി തന്നെയാണ് പ്രമേഹത്തിന് കാര്യത്തിലും നമ്മള് ബി പി ക്ക് മരുന്ന് എടുത്ത് പോകുന്നവരുണ്ട്. പക്ഷേ നിസ്സാരമായി ശരിയാക്കാൻ പറ്റുന്ന ഒരു കാര്യമാണ് ബിപി. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.