ആമാശയ ക്യാൻസർ അല്ലെങ്കിൽ സ്ട്രോമാക് കാൻസർ എങ്ങനെയാണ് വരുന്നത് സാധാരണയായി ഒരു അസിഡിറ്റി പ്രശ്നത്തിൽ നിന്ന് എങ്ങനെ അത് തിരിച്ചറിയാം എങ്ങിനെയാണ് കണ്ടുപിടിക്കുക എന്തൊക്കെയാണ് ഇതിനെ ചികിത്സാരീതികൾ ഇതിനെ പറ്റിയാണ് ഇന്ന് നമ്മൾ സംസാരിക്കാനായി പോകുന്നത് അപ്പോൾ എന്താണ് ഈ ആശയത്തിൽ വരുന്ന ക്യാൻസർ നമ്മുടെ ആഹാരം കഴിക്കുമ്പോൾ ആദ്യം ഇത് അന്നനാളത്തിലേക്ക് പോകുന്നു പിന്നെ ഇത് ആമാശയത്തിലേക്ക് എത്തുന്നു പിന്നീട് അത് ചെറുകുടലിലേക്ക് പോകുന്നു ആമാശയം ഇരിക്കുന്നത് എന്ന് പറഞ്ഞാൽ ഈ വാരിയെല്ലിനെ താഴെയിട്ട് വയറിന്മേൽ ഭാഗത്തായിട്ടാണ് ആമാശയം ഇരിക്കുന്നത് അതിന്റെ ഭിത്തിയിലുള്ള കോശങ്ങളിൽ നിന്നാണ് ഈ ആമാശയ ക്യാൻസർ രൂപാന്തരം പ്രാപിക്കുന്നത് ശരി എങ്ങനെയാണ് അത് വരുന്നത് എന്ന് നോക്കാം കറക്ടായി ഇന്ന കാരണം കൊണ്ടാണ് ആമാശയ ക്യാൻസർ വന്നത് എന്ന് പറയാൻ സാധിക്കുകയില്ല.
പല കാരണങ്ങൾ കൂടിച്ചേർന്നതാണ് സാധാരണ ഇത് ഉണ്ടാകുന്നത് എച്ച് പൈലോറി എന്നുപറയുന്ന മെറ്റീരിയ ഇൻഫെക്ഷൻ സാധാരണ നമ്മുടെ വയറ്റിൽ വരുന്ന അൾസർ ഉണ്ടാക്കുന്ന ഒരു ബാക്ടീരിയയാണ് പൂർണ്ണമായി ചികിത്സ ചെയ്ത് മാറ്റാൻ കഴിയുന്നതുമാണ് അല്ല ബാക്ടീരിയ ഇൻഫെക്ഷൻ ഉള്ള ആൾക്ക് കാൻസർ വേണമെന്നില്ല വളരെ ചുരുക്കം ചില ആളുകൾക്ക് കുറെനാൾ അവിടെ ഇരുന്ന് അൾസറായി വരുമ്പോൾ ഭാവിയിൽ കാൻസറുണ്ടാകാനുള്ള സാധ്യത കുറച്ച് കൂടുതലാണ്, മറ്റു പല കാൻസറുകളും നമ്മൾ പറയുമ്പോൾ പറയുന്ന പോലെ തന്നെ പുകവലി മദ്യപാനം അമിതവണ്ണം ഇവയെല്ലാംതന്നെ ആമാശയ ക്യാൻസർ സാധ്യത കൂട്ടുന്നവയാണ് പിന്നെ ഭക്ഷണരീതി അതിനു വലിയൊരു പങ്ക് തന്നെയുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.