നമ്മുടെ നാട്ടിൽ ഇപ്പോൾ വളരെ സർവ്വസാധാരണമായി കണ്ടുകൊണ്ടിരിക്കുന്ന കാൻസറാണ് വൻകുടലിലും മലശയ ത്തിലെ ക്യാൻസർ ഈ അസുഖത്തെക്കുറിച്ച് ആളുകൾക്ക് അതെങ്ങനെ വരുന്നു എന്നും തടയാൻ കഴിയുന്ന രോഗമാണോ എന്നും അതുപോലെ തന്നെ ഈ രോഗം വന്നുകഴിഞ്ഞാൽ പിന്നെ ചികിത്സാരീതികളെ കുറിച്ചും ധാരാളം സംശയം നിലനിൽക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് അതിന്റെ കാരണങ്ങളെന്തൊക്കെയാണ് അതെങ്ങനെ തടയാൻ സാധിക്കും നമുക്ക് അതുപോലെതന്നെ അത് വന്നു കഴിഞ്ഞാൽ എങ്ങനെയാണ് അതിന്റെ ചികിത്സകളും അതിലുണ്ടാകുന്ന ചില കൺഫ്യൂഷൻ സ് അതെല്ലാം ഞാൻ ഇന്ന് ഇവിടെ ചുരുക്കി വിവരിക്കാം വയറിനകത്ത് ഏറ്റവും കൂടുതൽ സാധാരണയായി കാണുന്ന കാൻസറാണ്.
വൻകുടലിലെ ക്യാൻസർ ഇത് പ്രത്യേകിച്ചും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇതിന്റെ തോത് വളരെ കൂടുതലാണ് നമ്മുടെ വയറിനകത്ത് കാണുന്ന കാൻസറുകളിൽ ഏറ്റവും കൂടുതൽ ആയത് ഇത് തന്നെയാണ് അതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ കേരളത്തിലുള്ള ജീവിതശൈലി ഭക്ഷണ രീതി കൂടുതലായും വെസ്റ്റേൺ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്നത് ആണ്, അതുകൊണ്ട് അവിടെ കോമൺ ആയി കാണുന്ന കാൻസർ ഇന്ന് നമ്മുടെ നാട്ടിലും വളരെ കോമൺ ആയി കാണുന്നുണ്ട് ഈ രോഗം വരാൻ ഉള്ള പ്രധാന കാരണങ്ങൾ ഞാനിവിടെ പറയുകയാണെങ്കിൽ രണ്ടുതരത്തിലുള്ള ഫാക്ടർസ് ഉണ്ട് പാരിസ്ഥിതികമായ ഫാറ്റർസ് ജനിതകപരമായ ഫാക്ടർസ് ഈ രണ്ടുംകൂടി ഓപ്പറേറ്റ് ചെയ്യുമ്പോഴാണ് പലപ്പോഴും ഈ രോഗം വരുന്നത് അതിലെ പാരിസ്ഥിതികമായ ഫൈറ്റേഴ്സ് എപ്പോഴും നമ്മുടെ ഭക്ഷണരീതിയാണ് കൂടുതൽ കൊഴുപ്പ് ആയിട്ട് അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക മലബന്ധം ഉണ്ടാക്കുന്ന രീതിയിൽ നാര് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.