ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണ സാധനങ്ങൾ ഏതെല്ലാം?

നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നിർത്തുന്ന ഭക്ഷണസാധനങ്ങൾ കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്. ഇതിൽ വെളിച്ചെണ്ണ ഹാനികരമാണോ ഒലിവോയിൽ പ്രത്യേകിച്ച് ഗുണമുണ്ടോ? സൺഫ്ലവർ ഓയിൽ ഗുണമുണ്ടോ മുട്ട കഴിക്കാൻ പറ്റുമോ പാലുണ്ടോ ഇങ്ങനെയുള്ള ഒരുപാട് ഡൗട്ട് ഒരുപാട് ആളുകളുണ്ട് ഇതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. ഭക്ഷണരീതികൾ എന്നുപറഞ്ഞാൽ ഒന്ന് നമ്മൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. സമയം വെച്ച് കഴിഞ്ഞാൽ ആ സമയത്ത് ഭക്ഷണം കഴിക്കുക രാവിലെ ബ്രേക്ക്ഫാസ്റ്റ് നമ്മൾ സമയത്ത് കഴിക്കുന്ന ഭക്ഷണം എട്ടര 9:00 ആ സമയത്ത് കഴിച്ചാൽ ഉച്ചയ്ക്ക് ഒരു മണി വൈകുന്നേരം സ്നാക്സ് കഴിക്കണമെങ്കിൽ 5:00 രാത്രി ഉള്ള ഭക്ഷണം കുറച്ചുകൂടി നേരത്തെ ഒരു എട്ടു മണി വല്ലാതെ നേരം വൈകാതെ ചില പഠനങ്ങളിൽ പറയുന്നത്. ഭക്ഷണം 7 മണിക്ക് മുമ്പ് കഴിക്കുന്നതാണ് 7 മണിക്ക് ശേഷം കഴിക്കുമ്പോൾ അതിനേക്കാളും ഹൃദയത്തിന് നല്ലത് എന്ന്.

ഒരു സാധാരണ ആളാണെങ്കിൽ അഞ്ചുമണിക്ക് ചായകുടിച്ച് ആൾക്ക് 7 മണിക്ക് ഫുഡ് കഴിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. എട്ടുമണിവരെ കുഴപ്പമില്ല അപ്പോൾ ഈ സമയം ഒന്ന് ശ്രദ്ധിക്കുക. രണ്ടാമത്തെ കാര്യം നമ്മൾ എത്ര വിശന്ന് വന്നാലും നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മുടെ വയറു നിറഞ്ഞു എന്നൊരു തോന്നൽ ഉണ്ടല്ലോ അപ്പോഴാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നത് ആ ഒരു സംഗതി നമ്മുടെ വയറു നിറഞ്ഞു കഴിഞ്ഞ ഉടനെ തലച്ചോറിന് മനസ്സിലാവൂല അതു മനസ്സിലാവാൻ 20 മിനിറ്റോളം സമയം എടുക്കും. അപ്പൊ എന്താണ് സംഭവിക്കുക എന്ന് വെച്ചു കഴിഞ്ഞാൽ ആ വിശക്കുന്ന ആളായി 20 മിനിറ്റ് നേരം ഭക്ഷണം കഴിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.