ഓരോ സുഷിരത്തിലൂടെ വീണ്ടും മുടി വരാനും, പിന്നീട് മുടി കൊഴിയാതിരിക്കാനും

നമ്മൾ എന്തെങ്കിലും ഗെറ്റുഗദർ കൾക്ക് അല്ലെങ്കിൽ കുടുംബത്തിലുണ്ടാകുന്ന എന്തെങ്കിലും പരിപാടികൾക്ക് പോകുമ്പോൾ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യം ആയിരിക്കും നിനക്ക് എന്തോരം മുടി ആയിരുന്നു ഇപ്പോൾ മുടിയുടെ കട്ടി എല്ലാം കുറഞ്ഞിരിക്കുന്നു അല്ലോ മുടിയുടെ ഉള്ള് കുറഞ്ഞു നമ്മളെ പലരും വിഷമിപ്പിക്കുന്ന രീതിയിൽ തന്നെ പറയും ഇതു മാത്രമല്ല പലരും ഒറ്റമൂലിയും പറഞ്ഞു തരാനുണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഇങ്ങനെ ഒരു സംഭവം നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടാകും, ഇതിനെപ്പറ്റി നമുക്ക് കുറച്ചു കാര്യങ്ങൾ എല്ലാം അറിയുന്നു ഉണ്ടാകും.

എന്തുകൊണ്ടാണ് മുടി കൊഴിയുന്നത് എന്തുകൊണ്ട് എല്ലാവർക്കും ഉണ്ടാകുന്നില്ല മുടി കൊഴിഞ്ഞാൽ നമുക്ക് ശാസ്ത്രീയമായി എന്തൊക്കെ ചെയ്യാം നമ്മൾ ചെയ്യുന്നതിൽ എന്തൊക്കെ ശരിയാണ് എന്തൊക്കെ തെറ്റാണ് ഇതിനെക്കുറിച്ച് എല്ലാം ആണ് ഞാൻ ഇന്ന് സംസാരിക്കാനായി പോകുന്നത്. നമ്മുടെ ശരീരത്തിലെ മറ്റെല്ലാ കോശങ്ങളെ പോലെ തന്നെ മുടിയ്ക്കും ഒരു ലൈഫ് സൈക്കിൾ ഉണ്ട്. മുടി പല മെഡിക്കൽ പേരുകളിലാണ് അറിയുന്നത് എങ്കിലും ഞാൻ വളരെ സിമ്പിൾ ആയി ഇവിടെ പറയാം മുടി വളരുന്ന ഒരു ഫേസ് അതായത് മുടി ചെറുതായി പൂർണവളർച്ച എത്തുന്ന ഒരു ഫേസ് പിന്നെ വളർച്ച നിൽക്കുന്ന ഒരു ഫെയ്സ് അ ഫേസ് ലേ മുടി വളരുന്നില്ല. മുടി തലയിൽ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളു മൂന്നാമത്തേത് കൊഴിഞ്ഞുപോകുന്ന ഫൈസ് 4 ഫെയ്സ് ഉണ്ട് എന്നും പറയുന്നു.

എന്നാലും വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ ഈ മൂന്നെണ്ണം ആണ് ഉള്ളത്. മുടി കുഴിനകം എല്ലാവർക്കും വിഷമം ഉണ്ടാവും ഒരുകാര്യം തല കഴുകി കഴിഞ്ഞ് ബാത്റൂമിൽ ഡ്രെയിനേജ് കിടക്കുന്ന മുടികൾ കാണുക ഉറങ്ങി എഴുന്നേൽക്കുമ്പോൾ തലയിണയിൽ നിറയെ മുടി ആയിരിക്കും. ഇതു വളരെ വിഷമകരമായ ഒരു കാര്യമാണ് എന്നാൽ ഇതിൽ വിഷമിക്കേണ്ട ഒരു കാര്യമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.