ഒരു അടിപൊളി സ്കിൻ വൈറ്റിന് ഉബറ്റം എങ്ങനെ വീട്ടിൽ തയ്യാറാക്കാം

ഇന്ന് ഇവിടെ പറയുന്നത് വളരെ എളുപ്പത്തിൽ വളരെ ചെലവു ഒന്നുമില്ലാതെ നമ്മുടെ വീട്ടിൽ തന്നെ ഒരു സ്കിൻ വൈറ്റിനിങ് ubtan എങ്ങനെ ടയർ ആക്കി എടുക്കണം എന്നാണ്, ഇതിനു മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാനുണ്ട്. സ്കിൻ വൈറ്റിനിങ് മെത്തിഡ്സ് ഒക്കെ നമ്മൾ ഇവിടെ വീഡിയോ എടുക്കും. അപ്പോൾ ഏറ്റവും കൂടുതൽ കിട്ടുന്ന കമന്റ് ആണ് എന്നാൽ നിങ്ങൾ ഇതു കൊണ്ടുപോയി കുറച്ചു സുഡാനി കൊടുക്ക് ആഫ്രിക്കക്കാരൻ കൊണ്ടുപോയി കൊടുക്ക് അല്ലെങ്കിൽ നീ ഇത് സ്വയം ഉപയോഗിച്ച് ഒന്നും വെളുത്ത് കാണിക്ക് എന്ന് ഒക്കെ സത്യത്തിൽ ഈ കമന്റ് ഇടുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സ്കിൻ വൈറ്റനിംഗ് ubtan, റോഷൻ, ക്രീം എന്നിവയുടെ ഉദ്ദേശം ഒരു നീഗ്രോയും സായിപ്പ് ആക്കുക എന്നല്ല.

അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അതൊന്നും നടക്കുന്ന കാര്യവുമല്ല. ഇവയുടെയെല്ലാം യഥാർത്ഥത്തിലുള്ള ഉപയോഗം നമ്മുടെ സ്കിന്നിലെ ടൂൺ ചെയ്യുക എന്നുള്ളതാണ്. എന്നു പറഞ്ഞാൽ നമ്മുടെ സ്കിന്നിലെ യഥാർത്ഥ മായിട്ടുള്ള കളർ നമ്മുടെ സ്കിന് തിരിച്ചു നൽകുക എന്നത് തന്നെ, നമുക്കെല്ലാവർക്കും അറിയാം നമ്മൾ പുറത്തിറങ്ങി നടക്കുമ്പോൾ കാറ്റ് പൊടി എന്നിവ അടിച്ചു നമ്മുടെ സ്കിൻ നമ്മുടെ സ്കിൻ dull ആകാനുള്ള സാധ്യത ഉണ്ട് നമ്മുടെ ഡെഡ് സ്കിൻ ആകാനുള്ള സാധ്യതയുണ്ട്. സ്കിന്നിൽ കറുത്തപാടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ പറയുന്ന കാര്യങ്ങളെല്ലാം നീക്കംചെയ്തു സ്കിൻ നെ നല്ല സോഫ്റ്റ് സ്മൂത്ത്‌ ഒക്കെ ആക്കി വെക്കാനായി കഴിയുന്ന ഒരു മാർഗ്ഗം മാത്രമാണ് സ്കിൻ വൈറ്റിനിങ് മെത്തേഡ്, അതുകൊണ്ടുതന്നെ ഇത് ആർക്കുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്, ആഫ്രിക്ക കാരനും നീഗ്രോ കാരനും നമ്മൾക്ക് വേണമെങ്കിലും ഉപയോഗിക്കാം ഉപയോഗിച്ചു കൊണ്ടുള്ള ഗുണം എന്ന് പറയുന്നത് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.