ശ്രദ്ധിക്കുക തൈറോയ്ഡ് ഉള്ളവർ കഴിക്കേണ്ട, ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ ഏതെല്ലാം?

ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല വീഡിയോകളും തൈറോയ്ഡ് മായി ബന്ധപ്പെട്ട കാര്യങ്ങൾ നമ്മൾ ഡിസ്കസ് ചെയ്യുമ്പോൾ ഹൈപോതൈറോയ്ഡിസം ഹൈപ്പർതൈറോയ്ഡിസം എന്ന രീതിയിൽ പറയാനില്ലാതെ അതിലുള്ള പല ആന്റിബോഡി പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോൾ ഇതിന്റെ ഭാഗമായി ഒരുപാട് ആളുകൾ ആന്റിബോഡി കളെ പറ്റി പരിശോധിക്കുകയും. നോർമൽ ആയിട്ട് തൈറോയ്ഡ് ഉള്ളവർക്ക് ആന്റിബോഡി കൂടി കണ്ടു കഴിയുമ്പോൾ ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടറെ കണ്ടു കാണിക്കുമ്പോൾ പറയും ആന്റി ബോഡി ട്രീറ്റ്മെന്റ് ഒന്നുമില്ല അതിനു ചികിത്സ ചെയ്യേണ്ട ആവശ്യമില്ല. നോർമൽ ആയിട്ടുള്ള തൈറോയ്ഡ് മരുന്ന് എടുത്താൽ മതി എന്ന് പറയും പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ ഓർമ്മയായിട്ട് നമ്മൾ ഹൈപ്പർതൈറോയ്ഡിസം മരുന്ന് കഴിക്കുമ്പോൾ അതിനകത്ത് 20 ശതമാനം മാത്രമാണ് ബെനിഫിറ്റ് നമുക്ക് കിട്ടുന്നുള്ളൂ.

80 ശതമാനവും ഈ പ്രശ്നങ്ങളെല്ലാം അവർക്ക് വരും അതായത് മുടികൊഴിച്ചിൽ ഉണ്ടാകും തൈറോയ്ഡ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയും. ടെൻഷൻ ഉണ്ടോ അതും ഉണ്ട് ശരീരഭാരം കൂടുന്നുണ്ടോ അതു ഉണ്ട് മസിലിന് വേദനയുണ്ടോ അപ്പോൾ അത് ഉണ്ട് ഇനിയുള്ള കണ്ടീഷനാണ് ഞാനിപ്പോഴും പറയാനുള്ള കാര്യം ആന്റിബോഡി ചെക്ക് ചെയ്യണം എന്നുള്ളത് അപ്പോൾ ആന്റിബോഡി ചെക്ക് ചെയ്ത് ഹൈ ആണ് എന്നുണ്ടെങ്കിൽ, ചില ഭക്ഷണങ്ങളാണ് മാറ്റി വയ്ക്കേണ്ടത് നിർബന്ധം ആയിട്ടും ഒന്നാമത്തെ കാര്യം നോക്കേണ്ടത് നമ്മൾ ഭക്ഷണം മാറ്റി വയ്ക്കുന്ന സമയത്ത് എന്റെ മുമ്പിൽ ഇരുന്ന് ഇരിക്കുന്നു സംസാരിക്കുന്നതാണ് ആണെങ്കിൽ അവരുടെ ഉയരം ഭാരം വച്ചുനോക്കുമ്പോൾ എനിക്ക് മനസ്സിലാകും ഏതൊക്കെ തരം ഭക്ഷണങ്ങളാണ് എത്രത്തോളം ആണ് മാറ്റി വെക്കേണ്ടത് എന്ന്, ഇവിടെ വന്ന് പരിശോധിക്കാനുള്ള സാഹചര്യം ഇല്ല കാരണം ഫോൺ വിളിച്ചാൽ കൂടുതലായി ബുക്കിംഗ് ഒക്കെ ഉള്ളതുകൊണ്ട് ആളുകളെ കൂടുതലായി എടുക്കാൻ സാധിക്കുന്നില്ല പരിശോധിക്കാൻ സാധിക്കുന്നില്ല. ഞാൻ വീഡിയോ ചെയ്യുന്നതിന് പ്രധാന ഉദ്ദേശം എന്ന് എന്താണെന്നുവെച്ചാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക.