ഇത് ഇങ്ങനെ ചെയ്താൽ എത്ര പഴയ കഫക്കെട്ടും മാറി ശ്വാസകോശം ക്ലീൻ ആകും

പലരും നമ്മുടെ ക്ലിനിക്കിൽ വന്നു പറയാനുള്ള ഒരു കാര്യമാണ് കഫകെട്ട് എന്ന് വിഷമകരമായ ഒരു കാര്യം എന്നു പറയട്ടെ അതിനു കൃത്യമായ ഒരു ടെർമിനോളജി ഇംഗ്ലീഷിൽ പറയാൻ കഴിയില്ല. നമ്മൾ പലപ്പോഴും എഴുതുമ്പോൾ എഴുതിവെക്കും കഫക്കെട്ട് എന്ന് കൊച്ചുകുട്ടികൾക്ക് ആണെങ്കിൽ കുറുകുറുപ്പ് എന്ന അച്ഛനോ അമ്മയോ പറയാറുണ്ട് കിടന്നുറങ്ങുമ്പോൾ കൊച്ചിന് ഭയങ്കര കുറുകുറുപ്പ് ആണ് എന്നൊക്കെ അപ്പോൾ കഫക്കെട്ട് എന്നുപറയുന്നത് എന്താണ് വേറെ ഒന്നുമല്ല നമ്മുടെ ശ്വാസകോശത്തിൽ ശ്വാസനാളികൾ ഇൽ ഒക്കെ കഫം കെട്ടി നിന്നിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് അസ്വസ്ഥതകൾ എല്ലാം ജനറലായി പറയുന്ന ഒരു പേരാണ് ഈ കഫക്കെട്ട്.

കൊച്ചുകുട്ടികളിൽ അവർക്ക് കഫം എടുത്തു തുപ്പി കളയാനായിട്ട് അറിയില്ല. എന്നതുകൊണ്ട് കുറുകുറുപ്പ് ആയിട്ടായിരിക്കും അമ്മമാർക്ക് അനുഭവപ്പെടുക. ഈ കഫം കെട്ടി നിൽക്കുന്നത് കൊണ്ട് പല തരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ കൊണ്ടു ഇത് ശരിയായ രീതിയിൽ നടക്കാതെ വരുമ്പോൾ ആളുകൾക്ക് ചുമ യായി ഈ പറഞ്ഞപോലെ ശാസംമുട്ടൽ vc ശ്വാസമെടുക്കുമ്പോൾ വിസിലടിക്കുന്ന പോലൊരു ശബ്ദം ഉണ്ടാവുക. മൂക്കടപ്പ് മൂക്കൊലിപ്പ് തുമ്മൽ ഇങ്ങനെയുള്ള പല തരത്തിലുള്ള പ്രശ്നങ്ങളും പറയാറുണ്ട്. ഈ കഫം മഞ്ഞനിറത്തിൽ ആകുമ്പോഴേക്കും അത് ഇൻഫെക്ഷൻ ഉണ്ടായിട്ടുണ്ട് എന്ന് അതിന്റെ സൂചനയാണ്. അണുബാധ ഉണ്ടെങ്കിൽ അതിൽ അണുക്കൾ കൂടി കലരുമ്പോൾ എന്തുകൊണ്ട് കഫക്കെട്ട് വരുന്നു എന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇതിനെ പ്രധാനമായിട്ടുള്ളത് പല തരത്തിലുള്ള അലർജി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.