കൂടെ കൂടെ ഉണ്ടാവുന്ന ചുമ ഇത് 2 സ്പൂൺ കഴിച്ചാൽ എന്നന്നേക്കുമായി മാറ്റാം

ഇന്നത്തെ വീഡിയോയിൽ കഫ് syrup ന്നെകുറിച്ചാണ് പറഞ്ഞു വരുന്നത്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു സിറപ്പ് ആണ് ഇത്. വളരെ പ്രകൃതിദത്തമായ രീതിയിൽ ആണ് നമ്മൾ ഇത് തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കൽ ഷോപ്പിൽ നിന്നും നമ്മൾ ഇത്തരത്തിലുള്ള സിറപ്പുകൾ വായിക്കുമ്പോൾ അത് ദിവസേന ഒന്നോ രണ്ടോ തവണ കഴിച്ചതിനുശേഷം മാത്രമാണ് അല്ലെങ്കിൽ തുടർച്ചയായി ഒരാഴ്ച കഴിച്ച ശേഷം മാത്രമാണ് നമുക്ക് ആ രോഗം കുറയുക.

എന്നാൽ നമ്മൾ ഉണ്ടാക്കാൻ പോകുന്ന ഈ സിറപ്പ് ഒരൊറ്റ ദിവസം ഒന്നോ രണ്ടോ തവണ മാത്രം കഴിച്ചാൽ മതി. ശരിക്കും നല്ലൊരു ആശ്വാസമാണ് നിങ്ങൾക്ക് ഈ സിറപ്പ് കുടിക്കുന്നത് വഴി ലഭിക്കുക. തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാകുന്നതിനാൽ ഇതിനെ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

ഇത് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സിറപ്പാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുക എന്നാണ് ഇനി വീഡിയോയിൽ പറഞ്ഞു തരാൻ പോകുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

In today’s video, we’re talking about cuff syrup. It’s a syrup that we can easily do at home. We have prepared it in a very natural way. When we read this type of syrup from the medical shop, we will only reduce the disease after taking them once or twice a day or after a week in a row.

But we’ll have to take this syrup once or twice a day. It’s a real relief that you get by drinking this syrup. It is quite natural and does not cause any side effects.

It’s a syrup that can be easily made in our home. Now we’re going to tell you how to make it. You should watch this video in full to know that.

Leave A Reply

Your email address will not be published.