രണ്ടു മിനിറ്റ് കൊണ്ട് അഴുക്കുപിടിച്ച് ഇൻബോക്സ് വൃത്തിയാക്കാം വീഡിയോ

ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത് ഇസ്തിരി പെട്ടിയിൽ പിടിച്ചിരിക്കുന്ന കറകൾ അതുപോലെ അഴുക്കുകൾ രണ്ട് മിനിറ്റ് കൊണ്ട് അപ്രത്യക്ഷമാകാൻ സാധിക്കുന്ന വളരെ നല്ല എളുപ്പമാർഗ്ഗം കുറിച്ചാണ് നിങ്ങൾക്ക് ആയി ഇന്ന് പറഞ്ഞു തരുന്നത്. അതിനായി നമ്മൾ എടുക്കേണ്ടത് പാരസെറ്റമോൾ ഗുളിക ആണ്. അതിനുശേഷം ഇസ്തിരിപ്പെട്ടിയുടെ ചൂട് ഫുൾ ആക്കിയതിന് ശേഷം നന്നായി ചൂടാക്കുക.

അതിനു ശേഷം മാത്രമാണ് ഇക്കാര്യം ചെയ്യേണ്ടത്. നന്നായി ചൂടായ ശേഷം ഇസ്തിരിപ്പെട്ടിയുടെ കറ ഉള്ള ഭാഗത്ത് ഗുളിക കൊണ്ട് നന്നായി ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു തുണിയോ ടിഷ്യുപേപ്പർ എടുത്തു നല്ല രീതിയിൽ തുടയ്ക്കുക.

അങ്ങനെ ചെയ്യുകയാണെങ്കിൽ ഇസ്തിരി പെട്ടിയിലെ എത്രവലിയ കറകളും നല്ല രീതിയിൽ മാറ്റാൻ സാധിക്കുന്നതാണ്. കൂടുതൽ വ്യക്തമായി അറിയുന്നതിനും മനസ്സിലാക്കുന്നതിനും ആയി നിങ്ങൾ ഈ വീഡിയോ പരിപൂർണമായി കാണേണ്ടത് അനിവാര്യമാണ്.

Today’s video shows you a very good and easy way to get the stains on the iron as well as the dirt to disappear in two minutes. We have to take the paracetamol pill. Then heat the iron thoroughly.

Only then will this be done. After it is hot, scrub the stained area of the iron with the pill. Then take a cloth or tissue paper and wipe it well.

If you do, you can remove any large stains in the iron. It is essential that you watch this video in full for more clarity and understanding.

Leave A Reply

Your email address will not be published.