ചപ്പാത്തി കഴിക്കുന്ന പ്രമേഹരോഗികൾ സൂക്ഷിക്കുക. ഈ നാല് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രമേഹം നിങ്ങൾക്ക് വരാം

ഒരാൾ 10 ചപ്പാത്തി കഴിക്കുന്നതും ചോറ് കഴിക്കുന്നതും ചോറ് കഴിക്കുന്നതാണ് നല്ലത് പ്രമേഹത്തിന് ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ഞാൻ പറയാം മൂത്രം നല്ലതുപോലെ പോയി കൊണ്ടിരിക്കുക. രാത്രിയിൽ ഒന്നിൽ തവണ കൂടുതൽ എഴുന്നേറ്റു മൂത്രം പോകുന്നു നമ്മൾ നല്ലതുപോലെ മെലിയുന്നു നമുക്ക് നല്ലതുപോലെ ക്ഷീണം തോന്നുന്നു ജോലിചെയ്യുമ്പോൾ മടി മടി എന്നല്ല ഭയങ്കര ക്ഷീണം ഇതൊക്കെയാണ് പ്രമേഹത്തിന് ലക്ഷണങ്ങളായി വരുന്നത് എവിടെയെങ്കിലും മുറിവുണ്ടായി ഉണങ്ങാതെ ഇരിക്കുക ഇതൊക്കെയാണ് നമ്മൾ പൊതുവേ കാണുന്ന ലക്ഷണങ്ങൾ ഇതൊക്കെ ഉണ്ടെങ്കിൽ നമ്മൾ ഒന്നു പോയി ചെക്ക് ചെയ്യുന്നത് വളരെ നല്ലതാണ് പ്രത്യേകിച്ച് വീട്ടിലുള്ള അച്ഛനും അമ്മയ്ക്കും വീട്ടിലുള്ള ആർക്കെങ്കിലും ഡയബറ്റിസ് ഉണ്ട്.

   

40 വയസ്സിനു മുമ്പ് ഡയബറ്റിസ് കണ്ടുപിടിക്കുകയാണ് എങ്കിൽ ഇങ്ങനെയുള്ള കുട്ടികൾ ഒരു 30 വയസ്സ് ഒക്കെ ആകുമ്പോൾ എന്തായാലും നമ്മൾ ഷുഗർ ബീപി ഭക്ഷണം കഴിക്കുന്നതിനു മുമ്പും ഭക്ഷണം കഴിക്കാൻ ശേഷം ഷുഗർ നോക്കുന്ന വളരെ അത്യാവശ്യമാണ്, ചില ആളുകളിൽ കാണാറുണ്ട് ഒരാഴ്ച നല്ലതുപോലെ ഡയറ്റ് എടുത്തിട്ട് പരിശോധന നടത്തും അപ്പോൾ അത് നോർമൽ ആയിരിക്കും അവർക്ക് വേണ്ടത് മൂന്നുമാസത്തേക്ക് ഷുഗർ ലെവൽ നോക്കുന്ന ടെസ്റ്റുകളാണ് അതും കൂടെ നോക്കുന്നത് വളരെയേറെ നല്ലതാണ് ഇനി നമ്മൾ ഡയബറ്റിക് ആയി നമ്മുടെ ജീവിതം പോയി അങ്ങനെയല്ല എനിക്ക് കുറെ അധികം രോഗികളുണ്ട് വളരെ ചെറുപ്പം ഉള്ള പ്രായമുള്ള ആളുകൾ ഒരു സാധാരണ ജീവിതത്തിൽ ജീവിക്കുന്നുണ്ട് മരുന്നും അതിന്റെ കൂടെ വ്യായാമങ്ങളും മെഡിറ്റേഷൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.