ഇനി എളുപ്പം ഇല്ലാതാക്കാം വെരിക്കോസ് വെയിൻ

ഞാനിവിടെ സംസാരിക്കാൻ പോകുന്ന വിഷയം വെരിക്കോസ് വെയിന് പറ്റിയാണ് എന്താണ് ശരിക്കും വെരിക്കോസ് വെയിൻ കാലിന്റെ തൊലിക്കടിയിൽ തടിച്ച് വീർത്ത വളഞ്ഞുപുളഞ്ഞ ധമനികൾ ആണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത് ഇത് വളരെ സർവ്വസാധാരണമാണ് ഒരു 50 ശതമാനം സ്ത്രീകളിൽ വെരിക്കോസ് വെയിൻ കാണാം എന്തുകൊണ്ടാണ് ഇത് വരുന്നത് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് ഈ കാലിലെ ധമനികളിൽ ഉള്ള വാൽവിന് പ്രവർത്തനം കേട്ട് ആകുമ്പോഴാണ് രണ്ടുപേരും ധമനികൾ ആണ് കാലിൽ ഉള്ളത് ഒന്ന് തൊലിക്ക് തൊട്ട് അടിയിലുള്ള ധമനികൾ മസിലിനെ അടുത്ത് deep ആയിട്ട് കാണുന്നത് ധമനികൾ ഇതിൽ തൊലിക്ക് അടിയിലുള്ള ധമനികളുടെ വാൽവ് കേട് ആകുമ്പോൾ ധമനികളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കില്ല.

ധമനികളുടെ ഉദ്ദേശം എന്നുപറഞ്ഞ് താഴെ നിന്ന് പമ്പുചെയ്ത് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന എന്നതാണ് വാൽവിൽ പ്രശ്നം വരുമ്പോൾ ഇത് നടക്കില്ല രക്തം കട്ട പിടിച്ചു കിടക്കും അതിനെ സമ്മർദ്ദം കൂടി അതുകൊണ്ട് എല്ലാമാണ് വെരിക്കോസ് വെയിൻ ഉണ്ടാക്കുന്നത്. സ്ത്രീകളിൽ കൂടുതലായി വരാനുള്ള കാരണം സ്ത്രീകളിൽ ഹോർമോൺ ചേഞ്ച്‌ കൊണ്ടു വരുന്നതാണ്, ചിലർക്ക് ഗർഭകാലത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യത്യാസം കാരണം വെരിക്കോസ് വെയിൻ ഉണ്ടാക്കാം അത് പ്രസവം കഴിഞ്ഞ് രണ്ടുമൂന്നു മാസം കഴിയുമ്പോൾ പൂർവ്വസ്ഥിതിയിലേക്ക് വരാം അതേ പോലെ കുറെ നിന്ന് ജോലി ചെയ്യുന്ന ആളുകൾ ഒരേസമയം നിന്ന് ജോലി ചെയ്യുന്ന വാച്ച് മാൻ അതുപോലെ പോലീസ് ഇവർക്കെല്ലാം ഈ പ്രശ്നം വരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.