ഇന്ന് ഇവിടെ പറയുന്നത് ഒരുപാട് സ്ത്രീകൾക്കുള്ള ബുദ്ധിമുട്ടാണ് മൂത്രം ഒഴിക്കുന്ന സമയത്ത് ഭയങ്കര ആയിട്ടുള്ള ചൊറിച്ചിലാണ് യോനിയിൽ ഭാഗത്തുള്ളത് അതുപോലെ ചില സമയങ്ങളിൽ ഇന്നർ ഒക്കെ വഴുവഴുപ്പ് പോലെ കാണപ്പെടാറുണ്ട് ബാഡ് സ്മെല് വരാറുണ്ട് വല്ലാത്ത ഒരു ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട് വേദന അനുഭവപ്പെടാറുണ്ട് ഇങ്ങനെ പല രീതിയിൽ പറയാറുണ്ട്. പിന്നെ റിപ്പീറ്റ് ആയിട്ടുള്ള യൂറിനറി ഇൻഫെക്ഷൻ വരാറുണ്ട് എന്നൊക്കെ പറയുമ്പോൾ നമ്മൾ പലപ്പോഴും നോക്കുന്നത് യൂറിനറി ഇൻഫെക്ഷൻ മാത്രമായി ബാധിക്കുന്ന കാര്യങ്ങളാണ് പക്ഷേ അതുമാത്രമല്ല പ്രധാനമായിട്ടുള്ളത് അതായത് അതുമുണ്ട് കിഡ്നി സ്റ്റോൺ ഉള്ളവർക്ക് മൂത്രം ഇടയ്ക്കിടയ്ക്ക് പോയിക്കൊണ്ടിരിക്കും അതേപോലെ യൂറിനറി ഇൻഫെക്ഷൻ ആണ് എന്ന് നമുക്ക് തോന്നും പക്ഷേ അത് കിഡ്നി സ്റ്റോൺ ആയിരിക്കും രണ്ടാമത്തെ കാര്യം യൂറിനറി ഇൻഫെക്ഷൻ ആണ്.
എന്ന് വിചാരിച്ചു കൊണ്ട് നമ്മൾ അതിനുള്ള ആന്റിബയോട്ടിക്കുകൾ എടുക്കാറുണ്ട് പലപ്പോഴും യൂറിൻ കൾച്ചർ ചെയ്യുന്ന സമയത്ത് അതിൽ ബാക്ടീരിയ കാര്യങ്ങൾ ഒന്നും കാണുന്നില്ല പക്ഷേ റിപ്പീറ്റ് ഇൻഫെക്ഷൻ വരാറുണ്ട് ചില ആളുകൾക്ക് റിപ്പീറ്റ് അവിടെ ചൊറിച്ചിലാണ് ഇങ്ങനെയൊക്കെ വരുന്ന സമയത്ത് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ ആന്റിബയോട്ടിക് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ എന്താണ് ആന്റിബയോട്ടിക് എന്ന് നമ്മൾ അറിഞ്ഞിരിക്കണം ഞാൻ ഇപ്പോൾ ഇവിടെ പറയാൻ പോകുന്നത് വെള്ളപോക്ക് എന്നു പറയാറില്ല എന്ന കണ്ടീഷനാണ് എന്തെങ്കിലും അസ്ഥിയുരുക്കം എന്നൊക്കെ പറയാറില്ലേ അതായത് പണ്ടത്തെ ആളുകൾ അത് മനസ്സിലാക്കിയിരുന്നത് അസ്ഥി ഒഴുകിപ്പോകുന്ന ഒരു കളറും സ്ത്രീകൾ കാണുമ്പോൾ അങ്ങനെയാണ് പറഞ്ഞുകൊണ്ടിരുന്നത് പക്ഷേ അതും ഈ വിഷയവുമായി യാതൊരു ബന്ധവുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.