ഇരുണ്ട നിറമുള്ള ആളുകൾക്ക് എങ്ങനെ സൗന്ദര്യം വർധിപ്പിക്കാം വീഡിയോ കാണാം

ഇരുണ്ട നിറവും മേക്കപ്പും ഇതാണ് ഇന്നത്തെ വിഷയം. ഐഷാഡോയും അതുപോലെ ലിപ്സ്റ്റിക്കും വൈവിധ്യമാർന്ന തരത്തിൽ ലഭ്യമാകുന്നതാണ്. എന്നാൽ ഫൗണ്ടേഷനെ കാര്യത്തിൽ അല്പം ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ഇരുണ്ട നിറക്കാർക്ക് ഏറ്റവും അനുയോജ്യമായ ഫൗണ്ടേഷൻ നിറം കണ്ടെത്താൻ വളരെ പ്രയാസമാണ്. ഇരുണ്ട നിറമുള്ളവർക്ക് പൊതുവേ വളരെ നല്ല ചർമമായിരിക്കും ഉണ്ടായിരിക്കുക. അവരുടെ ഏറ്റവുംവലിയ സമ്പത്തും ഇതുതന്നെയാണ്.

അതുകൊണ്ട് ചർമത്തിന് ഈ ഗുണം നിലനിർത്താൻ സഹായിക്കേണ്ടത് ഉണ്ട്. പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും. നല്ല ചർമത്തിൽ ഫൗണ്ടേഷൻ ഇടുന്നത് എളുപ്പവും കാഴ്ചയിൽ മനോഹരവും ആയിരിക്കും. ഫൗണ്ടേഷൻ റെ കാര്യത്തിൽ ഇരുനിറക്കാർക്ക് ഇണങ്ങുന്ന നിറങ്ങൾ വളരെ കുറവായിരിക്കും.

എന്നാൽ പരിമിതമായവയിൽ നിന്നും നിങ്ങളുടെ നിറത്തിന് ഏറ്റവും ഇണങ്ങുന്നത് തെരഞ്ഞെടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കേണ്ടതാണ്.

Many of you will be people who use lipbalm. We all buy it from the shops. Others use it in their homes. Today’s video tells you how to make it in your homes. We must take three beetroots first. After peeling it, cut it into small pieces and put it in a mixer and grind it into a paste form. Next, we need ghee. Filter the beetroot and take it only for its juice. It should be dried after it has been heated. After drying it well, pour ghee into it.

After mixing them well, we can transfer them to another container. Today’s video tells us how to use this lipbalm and how the last processes of lipbalm in are. You should watch this video in full to know. …

Leave A Reply

Your email address will not be published.