സ്ഥിരമായി മരുന്നു കഴിക്കുന്നവർ നിർബന്ധമായും കാണുക

ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം മരുന്നുകളുടെ സൈഡ് ഇഫക്റ്റ് മിഥാ ധാരണകളും സോഷ്യൽ മീഡിയകളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് മരുന്നുകളുടെ സൈഡ് ഇഫക്റ്റ് എന്താണ് ഇതിന്റെ യാഥാർഥ്യവും മിഥ്യാധാരണകളും നമ്മൾ കഴിക്കുന്ന മരുന്ന് ഭക്ഷണം വായു ശരീരം ആയി ബന്ധം സാധിക്കുമ്പോൾ ശരീരത്തിന് ഡിഫെക്റ്റ് ആവശ്യമില്ലാത്ത സൈഡ് ഇഫക്റ്റുകൾ ഉണ്ടാകാറുണ്ട് എന്താണ് മരുന്നുകളുടെ സൈഡ് ഇഫക്റ്റ് എന്നു ഞാൻ നിങ്ങൾക്ക് വിശദീകരിച്ചു തരാം. ഒന്ന് ആരോഗ്യവാനായ ഒരു മുതിർന്ന ആൾക്ക് രാവിലെ ഭക്ഷണം കഴിക്കുന്നത് വിശപ്പുമാറ്റാൻ ആണ് ഒരു വ്യക്തിക്ക് നാല് ഇഡ്ഡലി വേണം വിശപ്പു മാറാൻ എന്ന് നമുക്ക് കരുതാം. നിങ്ങൾ 4 ഇഡ്ഡലി കഴിച്ചാൽ വിശപ്പു മാറുന്ന തന്നെയാണ് ഡിഫക്ട് എന്ന് പറയുന്നത്.

എന്നാൽ നേരെ തിരിച്ച് നാല് ഇഡ്ഡലി പകരം തീർച്ചയായും നിങ്ങൾക്ക് ദഹനക്കേടും സൈഡ് എഫ്ഫക്റ്റ് ഉണ്ടാകും. എന്നാൽ നാല് ഇഡ്ഡലിക്ക് പകരം നിങ്ങൾ ഒന്നോ രണ്ടോ കഴിച്ചു എന്ന് കരുതുക പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന വിശപ്പു മാറിയില്ല. അതുകൊണ്ട് കൃത്യമായ അളവിൽ കഴിക്കുന്ന ഭക്ഷണം ആണ്, നമുക്ക് കറക്റ്റ് ആയി ഡിഫക്ട് നൽകുന്നത്. ഈ ഉദാഹരണം ഞാൻ മരുന്നു ലേക്ക് എടുക്കുകയാണെങ്കിൽ ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ മുതിർന്ന ഒരു വ്യക്തിക്ക് പനി മാറണമെങ്കിൽ സാധാരണരീതിയിൽ രണ്ടു മുതൽ മൂന്ന് എണ്ണമാണ് പാരസെറ്റമോൾ വേണ്ടത്. ഇത്രയും കഴിച്ചാൽ പനി കുറയും നേരെമറിച്ച് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.