ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് കൈകളിൽ ഉണ്ടാകുന്ന തരിപ്പ്

ഇന്ത്യയിൽ പ്രതിവർഷം ഒരുകോടിയിലധികം ആളുകൾ അനുഭവിക്കുന്ന പ്രശ്നത്തെക്കുറിച്ച് ആണ് ഇവിടെ പറയാൻ ആയി പോകുന്നത് ഇതും സ്ത്രീകളിൽ വളരെ അധികം കൂടുതലായി കാണപ്പെടുന്ന അസുഖം എന്താണ് എന്നല്ലേ കൈകളിൽ കാണുന്ന തരിപ്പും പെരുപ്പും നമ്മുടെ ദൈനംദിന ജീവിതത്തിൽ പലപ്പോഴും പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കയ്യിലുള്ള തരിപ്പും പെരുപ്പും ഉറക്കത്തിൽ ഞെട്ടിയുണർന്ന് കൈകൾ എല്ലാം കുടഞ്ഞ് കൈകൾ മസാജ് ചെയ്തു തരിപ്പ് മാറുമ്പോൾ നമ്മൾ കിടന്ന് ഉറങ്ങാറുണ്ട് ഇതാണ് ഈ അസുഖത്തിന് ആദ്യത്തെ ലക്ഷണം. പിന്നീട് ഈ അസുഖം പുരോഗമിക്കുന്നതിനിടെ ഭാഗമായി ഇത് കൂടുതൽ കൂടുതൽ വ്യാപിക്കുകയും ഇത് നമ്മുടെ ദൈനംദിന ജോലികളിൽ ഇത് കൂടുതൽ പ്രകടമാവുകയും ചെയ്യും.

കൈകളിൽ ഉണ്ടാകുന്ന തരിപ്പ് പെരുപ്പ് തന്നെയാണ് ഈ അസുഖത്തിന് പ്രധാന ലക്ഷണം. ഇത് കൂടുന്നതിനനുസരിച്ച് കൈയും തരിപ്പും കൂടുകയും മസാജ് അല്ലെങ്കിൽ വെറുതെ കൈ കുടയിൽ നിൽക്കാതെ തുടർച്ചയായി അനുഭവപ്പെടുകയും ചെയ്യും പിന്നീട് ഇത് മസിലിനെ ബാധിക്കുകയും മസിലിനെ കട്ടി കുറയുകയും മസിലിനെ ബലക്ഷയവും സംഭവിക്കുകയും മൂലം പല വസ്തുക്കളും എടുക്കാനോ ചെറിയ ചെറിയ ജോലികൾ ചെയ്യുന്നതിന് എഴുതുന്നതിന് എല്ലാം പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യും ഇതാണ് ഈ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇനി ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം അതിന്റെ പേരാണ് Carpal tunnel, ഇതിൽ വച്ച് നേർവ് കംപ്രഷൻ സംഭവിക്കുന്നതു കൊണ്ടാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.