ശ്രദ്ധിക്കുക ഈ കാര്യങ്ങൾ ഒരിക്കലും ഗർഭിണികൾ അറിയാതെ പോകരുത്

ഞാൻ ഇവിടെ പറയാൻ പോകുന്നത് ഗർഭകാലത്ത് ആശുപത്രിയിൽ വരുന്ന പെൺകുട്ടികൾ ചോദിക്കുന്ന കുറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആണ് പൊതുവേ ആദ്യമായി ഗർഭം ധരിക്കുന്ന സ്ത്രീയ്ക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും അതിനാൽ ആദ്യം തന്നെ ഞാൻ നിങ്ങളോട് പറയുന്നത് പ്രഗ്നൻസി ആയപ്പോൾ തന്നെ നമ്മളോട് വന്ന് ചോദിക്കും ഞാൻ എത്രത്തോളം റസ്റ്റ് എടുക്കണം ഞാൻ ജോലിക്ക് പോകുന്നത് നിർത്തി വെക്കണോ? ഡെലിവറി കഴിഞ്ഞിട്ട് ജോലിക്ക് പോയാൽ മതിയോ വളരെയധികം റസ്റ്റ് എടുക്കണം എന്നു തോന്നി ഇപ്പോൾ അധികമായി കാണുന്നുണ്ട്. എനിക്ക് നിങ്ങളോട് പറയാനുള്ള ഒരു കാര്യം നമ്മുടെ ഗർഭധാരണത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമാണ് റസ്റ്റ് കമ്പ്ലീറ്റ് റെസ്റ്റ് പറയുന്നില്ല ചെറുതായിട്ട് തന്നെ റസ്റ്റ് എടുക്കേണ്ട ആവശ്യമേയുള്ളൂ.

റിസ്ക് പ്രഗ്നൻസി എന്നു പറഞ്ഞാൽ മുന്നത്തെ പ്രസവത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുക. ഹൈ പ്രഷർ അല്ലെങ്കിൽ കുട്ടികൾക്ക് വളർച്ച കുറവ് അല്ലെങ്കിൽ ഗർഭാശയമുഖത്ത് ശേഷിക്കുറവ് ഉള്ള കേസുകളാണ് ഹൈറിസ്ക് പ്രഗ്നൻസി എന്ന് നമ്മൾ പറയുന്നത് ഇങ്ങനെ ഉണ്ടെങ്കിൽ മാത്രമാണ് ആദ്യത്തെ മൂന്നുമാസം ബ്ലീഡിങ് ഉണ്ടാവുക. ഇനിയുള്ള കേസുകളിൽ മാത്രമാണ് റസ്റ്റ് എടുക്കേണ്ട ആവശ്യമായിട്ടുള്ളത് അതും കമ്പ്ലീറ്റ് ആയി ബെഡ് റെസ്റ്റ് ഒരിക്കലും പറയുന്നില്ല. പിന്നെ കുട്ടികൾ ചോദിക്കാറുണ്ട് വ്യായാമങ്ങൾ ചെയ്യട്ടെ പ്രെഗ്നൻസി ഈ സമയത്ത് നമ്മൾ ഇതുവരെ ചെയ്തുകൊണ്ടിരുന്ന എന്താണ് നമ്മൾ യോഗ ചെറുതായി ചെയ്യുന്ന ആളാണെങ്കിൽ, അത് തുടരുന്നതിൽ നമുക്ക് പ്രയാസമില്ല. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.