അഞ്ചു മിനിറ്റിൽ ഇഡ്ഡലി പാത്രത്തിൽ കപ്പ കേക്ക് നിർമിക്കാം വീഡിയോ

ഇഡ്ഡലി പാത്രത്തിൽ എങ്ങനെ കപ്പ് കേക്ക് ഉണ്ടാക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി ആദ്യം ഇഡ്ഡലി ചെമ്പ് എടുത്ത് അതിൽ കുറച്ച് വെള്ളം നിറച്ച ശേഷം തിളപ്പിച്ച് വെക്കുക. അതിനുശേഷം ഒരു ബൗളിൽ എടുത്ത് ഒരു ഗ്ലാസ് മാവിനെ അര ഗ്ലാസ് മൈദ പൊടി കാൽ ഗ്ലാസ് പഞ്ചസാര എന്നീ അളവുകൾ എടുക്കുക.

പഞ്ചസാര നന്നായി മിക്സിയിൽ അടിക്കുക. ഇതിൽ ഒരു മുട്ടയും കൂടി ചേർക്കേണ്ടത് ആവശ്യമാണ്. പഞ്ചസാര പൊടിച്ച് കഴിഞ്ഞശേഷം അതിലേക്ക് ഒരു മുട്ട ഉടച്ചു വീഴ്ത്തി നന്നായി മിക്സ്സ് ചെയ്യുക. അതിനുശേഷം മൈദ പൊടിയും യും ബേക്കിംഗ് സോഡയും ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ബേക്കറിയിൽ ഉണ്ടാക്കുന്നതുപോലെ തന്നെ ഉള്ള രുചികരമായ കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കാം എന്താണ്. അത് ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you how to make cupcakes in an idli bowl. Take idli copper and fill it with some water and boil it. Then take a bowl and take a glass of flour and half a glass of flour and a quarter glass of sugar.

Mix the sugar well. It is necessary to add one more egg. After the sugar is crushed, break an egg into it and mix well. Then mix the flour powder and baking soda and mix well.

We can make a delicious cake at home, just like we make it in a bakery. You should watch this video in full to see how it is made.

Leave A Reply

Your email address will not be published.