സ്ത്രീകൾ ഈ കാര്യം അറിയാതെ പോകരുത് അറിഞ്ഞിരിക്കേണ്ട അറിവ്

എപ്പോഴും കുട്ടികളിൽ നോക്കുന്നതിനിടയിൽ വീട്ടുജോലി ചെയ്യുന്നതിനിടയിൽ സ്വന്തം ആരോഗ്യം നോക്കാൻ ശ്രദ്ധിക്കാത്ത വരാണ് സ്ത്രീകൾ അപ്രതീക്ഷിതമായി ഒരു സ്കാനിങ് എടുത്തു നോക്കുമ്പോൾ അല്ലെങ്കിൽ വേറെ എന്തെങ്കിലും രോഗം കാരണം ഡോക്ടർ അടുത്ത് പോകുമ്പോൾ ആയിരിക്കും, ഗർഭപാത്രത്തിൽ മുഴ ഉണ്ട് എന്ന് മനസ്സിലാക്കുക ഇത്തരത്തിലുള്ള മുഴക്കിയാണ് നമ്മൾ ഫൈബ്രോയ്ഡ് എന്ന് പറയുന്നത് അപ്പോൾ തൊട്ട് ആയിരിക്കും നമ്മുടെ ഒരു സെൽഫ് എക്സാമിനേഷൻ സ്റ്റാർട്ട് ചെയ്യുന്നത്. ഈ മുഴ ഇനി വളരുമോ ഇത് ക്യാൻസർ ആണോ ഇങ്ങനെയുള്ള പല ചിന്തകളും തലപൊക്കാൻ ആയി തുടങ്ങും. അപ്പോഴാണ് മൻസസ് പറ്റേൺ തെറ്റിയത് ശ്രദ്ധിക്കുക. ഹെവി ബ്ലീഡിങ് ഉള്ള കാര്യം പറയുക അതുവരെ ശ്രദ്ധയില്ലാതെ പോയതായിരിക്കും. അപ്പോൾ ഇന്ന് നമുക്ക് ഫൈബ്രോയിഡ് യൂട്രസ് നെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം . ഇതുപോലെ പലർക്കും ഉള്ള ഒരു സംശയമാണ് എന്താണ്.

പിസിഒഡി ഫൈബ്രോ യൂട്രസ് തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇവിടെ വന്നത് ആദ്യം തന്നെ ഗർഭപാത്രത്തിൽ വരുന്ന മുഴയാണ് ഫൈബ്രോയ്ഡ് അത് ഒന്നോ അധികം ഉണ്ടാക്കാം അതിന്റെ ആകൃതിയിൽ വ്യത്യാസം വരാം , പല സ്ഥലങ്ങളിൽ വരാം അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നുള്ളത് മാറിമാറി വരാവുന്നതാണ്. ചെറിയ ഫൈബ്രോയ്ഡ് മുതൽ വലിയ ഫൈബ്രോയ്ഡ് വരെയുണ്ട് അതായത് വലിയ ഫൈബ്രോയ്ഡ് എന്ന് പറയുമ്പോൾ പ്രഷർ ലക്ഷണങ്ങൾ ഉണ്ടാകുന്നത് . അത് തട്ടി മൂത്രതടസ്സത്തിന് മൂത്രസഞ്ചിക്ക് പ്രശ്നം വരുത്തുന്ന ഫൈബ്രോയ്ഡുകൾ ഉണ്ട്. ഇതെല്ലാം ഏത് ടൈപ്പ് ആണ് എന്ന് തിരിച്ചറിയേണ്ടതും ഇതിന്റെ ലക്ഷണങ്ങളും അപ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കുന്നുണ്ട് . പൊതുവെ സ്ത്രീകളിൽ ഈ ഫൈബ്രോയ്ഡ് മുഴ വലിയ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. അതുകൊണ്ട് കുറെ ആളുകൾ സ്ത്രീകൾ ഇതറിയാതെ തന്നെ മുന്നോട്ടു പോകും, എപ്പോഴെങ്കിലും എടുക്കുന്ന ഒരു സ്കാനിൽ ആയിരിക്കും ഇത്രയും വലിയൊരു മഴയുണ്ട് എന്ന് മനസ്സിലാക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.