ഷുഗർ ഉള്ളവർ ഓട്സ് എങ്ങനെ ഉപയോഗിക്കണം വീഡിയോ

ഓട്സ് ഉപയോഗിക്കുമ്പോൾ പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ടതാണ്. ഉരുളന്കിഴങ് പച്ചരി തണ്ണിമത്തൻ എന്നിവ പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്. ധാന്യങ്ങളുടെ തവിട് തൊലി തുടങ്ങിയവ കളഞ്ഞാൽ ജിഐ കൂടാനാണ് സാധ്യത. അതുകൊണ്ട് ഗോതമ്പ് കഞ്ഞി പുല്ല് തുടങ്ങിയവ തൊലി കൂടി വേണം പൊടിപ്പിക്കാൻ. മാത്രമല്ല അരച്ച് കളയാനും പാടില്ല.

റിഫൈൻ ചെയ്ത ധാന്യങ്ങൾ ഒഴിവാക്കേണ്ടതാണ്. ഓട്സ് തിളപ്പിക്കാൻ ഇട്ട് രണ്ട് മിനിറ്റിനുശേഷം അടുപ്പിൽനിന്ന് മാറ്റണം കൂടുതൽ സമയം തിളപ്പിച്ച് ഓട്സ് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് അത്ര ഗുണകരമല്ല. രണ്ടു മിനിറ്റ് കൂടുതൽ ഓട്സ് തിളപ്പിക്കുകയാണെങ്കിൽ അതിൻറെ നാരുകൾ നശിച്ചുപോകും. അത് അപ്പോൾ കഞ്ഞിക്ക് തുല്യമായി തീരും.

കൂടുതൽ വെന്തു കഴിഞ്ഞാൽ അത് പെട്ടെന്ന് ദഹിച്ചു രക്തത്തിൽ പെട്ടെന്ന് ആകിരണം ചെയ്തു ഷുഗർ നില പെട്ടെന്ന് ഉയർത്തുന്നു. ഇനി ഷുഗർ ഉള്ളവർ എങ്ങനെയാണ് ഓട്സ് കഴിക്കേണ്ടത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Diabetics should take care while using oatmeal. Diabetics should avoid potato essence and green watermelon. Doing so is good for their health. If you peel the bran of grains, you may increase your GI. So, wheat porridge and grass should be skinned to grind. And you should n’t grind it.

Refined grains should be avoided. Oatmeal should be boiled and removed from the oven after two minutes. If you boil the oatmeal for two minutes, its fibres will be destroyed. It will then become like porridge.

When it is burnt, it burns quickly and suddenly radiates in the blood and raises the sugar level quickly. You should watch this video full to see how people with sugar should eat oatmeal.

Leave A Reply

Your email address will not be published.