ഇവിടെ സംസാരിക്കുന്നത് സെക്ഷൻ റിലേഷൻഷിപ്പ് പറ്റിയാണ് നമ്മുടെ ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് അല്ലെങ്കിൽ വളരെ അടുത്ത ബന്ധത്തിനു കാരണമാകുന്ന ഒന്നാണ് സെക്സ് എന്ന് പറയുന്നത് എന്നാൽ പല സ്ഥലങ്ങളിലും സെക്സ് ലൈഫ് കല്യാണം കഴിഞ്ഞു ഒരു രണ്ടു മുറിയിൽ എങ്കിൽ ഒരു മുറിയിൽ തന്നെ രണ്ടിടത്തായി കിടന്ന് ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം എങ്ങനെ മറ്റുള്ളവരോട് പറയും എന്നുകരുതി നീറിപ്പുകഞ്ഞു ഒരുപാട് ആളുകൾ ഉണ്ട് എന്തുകൊണ്ടാണ് ലൈംഗിക ജീവിതത്തിൽ താള പിഴകൾ വരുന്നത് പലപ്പോഴും നമ്മൾ പങ്കാളിയും മനസിലാക്കാൻ ശ്രമിക്കാത്ത അല്ലെങ്കിൽ അറിയാതെ പോകുന്നത് അതുകൊണ്ട് എല്ലാം ആണ് ഇതുപോലുള്ള പ്രശ്നങ്ങൾ കൂടുതലായി സംഭവിക്കാനുള്ള കാരണം.
അതിനും കൂടുതലായി നമ്മൾ പങ്കാളിയുമായി നമ്മൾ സാമ്യതകൾ കൂടുതൽ ഉണ്ടാകും അതിലും കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മളും പങ്കാളിയുമായുള്ള വ്യത്യസ്തതകൾ ആണ് നമ്മളും നമ്മുടെ പങ്കാളിയും ഒരേപോലെ ആണോ അല്ല ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തരാണ് സ്ത്രീയും പുരുഷനും ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തരാണ് എന്തൊക്കെ കാര്യങ്ങളാണ് വസ്ത്രധാരണത്തിൽ പോലും ഭാര്യയും ഭർത്താവും വ്യത്യസ്തരാണ് അത് സാരിയും ചുരിദാറും ഷർട്ടും ധരിക്കുന്നതിൽ മാത്രമല്ല വസ്ത്രം ധരിക്കുന്നതിനു പോലും വ്യത്യസ്തരാണ് ഒരു പുരുഷൻ പുറത്തേക്ക് പോകാൻ നേരം വസ്ത്രം ധരിക്കുന്നത് ആദ്യം ധരിക്കുന്നത് പാന്റ് അല്ലെങ്കിലും മുണ്ട് ആയിരിക്കും ധരിക്കുന്നത് ഇതിനുശേഷമായിരിക്കും ഷർട്ട് അല്ലെങ്കിൽ ബനിയൻ ധരിക്കുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആദ്യം ധരിക്കുന്നത് ടോപ്പ് ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.