വീണ്ടും വരാത്ത രീതിയിൽ പോകും മൂന്നു ലക്ഷണങ്ങളുള്ള തലവേദനയാണ് എങ്കിൽ

മൈഗ്രൈന് കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത് നമുക്ക് തലവേദന ജീവിതത്തിൽ വരുമ്പോൾ അതിന്റെ ഒരു ബുദ്ധിമുട്ട് സങ്കടം ദേഷ്യം ഒരിക്കലെങ്കിലും ഇതേ തലവേദന സ്ഥിരമായി വരുക മാസത്തിൽ ഒന്നല്ല ആഴ്ചയിൽ ഒന്നുരണ്ട് തവണ വരുന്ന ആളുകളിൽ ആണ് മൈഗ്രേൻ തലവേദന ഉള്ളത് മൈഗ്രൈൻ ഉള്ളവരിൽ പൊതുവേ എട്ടാം ക്ലാസ് ഒമ്പതാം ക്ലാസ് പഠിക്കുന്ന പ്രായത്തിൽ തുടങ്ങും കോളേജിൽ ചെല്ലുമ്പോള് കൂടും ഒരു 30 40 വയസ്സ് കാണും പിന്നീട് കുറേക്കാലത്തേക്ക് മാറും ഇതാണ് പൊതുവേ മൈഗ്രേൻ ഉള്ള സ്വഭാവം മൈഗ്രേൻ തലവേദന എല്ലാവർക്കും ഒരേ പോലെയല്ല വരുന്നത്. ക്ലാസിക്കൽ മൈഗ്രൈൻ എന്നുപറയുന്ന ഒരു തരം ഉണ്ട് അതു പൊതുവേ ഒരു സൈഡിൽ മാത്രം ലെഫ്റ്റ് ആയിരിക്കും ചിലപ്പോൾ റൈറ്റ് ആയിരിക്കും.

മാറിമാറി വരുന്ന ഒരു തലവേദന സൈഡിലേക്ക് വന്നു മറ്റൊരു സൈഡിലേക്ക് പോകാം അല്ലെങ്കിൽ രണ്ടു സൈഡിൽ നിന്നും ഒരുമിച്ച് തുടങ്ങാം ഇങ്ങനെ തുടങ്ങുന്ന തലവേദന പൊതുവേ കൂടിക്കൂടി വന്നിട്ട് ഒരു ശർദ്ദി ലൂടെ അത് കുറേ ആയി തുടങ്ങും ഇതാണ് ക്ലാസിക്കൽ ചിലർക്ക് ഇതിനുപുറമേ തലവേദന തുടങ്ങുന്നതിനു തൊട്ടു മുമ്പായി നമ്മുടെ സൈഡിലൂടെ ഒരു വെളിച്ചം അനങ്ങി അകത്തേക്ക് വരുന്ന പോലെ അല്ലെങ്കിൽ ഇറങ്ങി കണ്ണിന്റെ ഈ ഭാഗത്തേക്ക് എത്തുമ്പോൾ തല വേദന തുടങ്ങും. അങ്ങനെ കൂടി കൂടി കുറച്ചുകഴിയുമ്പോൾ ശർദ്ദിക്കും ശർദ്ദിച്ചു കഴിഞ്ഞാൽ എന്താണ് വേദന കുറയും ഇതാണ് നമ്മുടെ ഒരു ക്ലാസിക്കൽ മൈഗ്രൈൻ പിന്നീടു വളരെ റെയർ ആയിട്ട് മൈഗ്രൈൻ വേദന തലയിൽ മാത്രമായിരിക്കില്ല കഴുത്തിൽ കാലു വരെ വരാം തലവേദന എന്നു പറഞ്ഞാലും കഴുത്തിലിട്ട് വരെ അത് ഇറങ്ങി വരാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.