ഇവിടെ പറയാൻ പോകുന്നത് അൾസറിനെ കുറിച്ചാണ് കുടലിന് വ്രണങ്ങൾ അഥവാ പുണ്ണ് വളരെ സാധാരണമായ ഒരു അസുഖമാണ് നമ്മൾ പലരും കേട്ടിട്ടുണ്ടാകും ഇപ്പോഴും വയറിൽ വേദന ചിലപ്പോൾ ചില അസ്വസ്ഥതകൾ വന്നുകഴിഞ്ഞാൽ നിനക്കും പലപ്പോഴും തോന്നിയിട്ടുണ്ടാവാം അൾസർ ലക്ഷണമാണോ എന്ന് തോന്നിയിട്ടുണ്ടോ എന്താണ് അൾസർ നമ്മുടെ കുടലിലെ ഭിത്തിയിലെ ചെറിയൊരു പാട ഇല്ലെങ്കിൽ നേർത്ത പാട അതിനെ സംരക്ഷിച്ചു നിർത്തുന്നത് ഇതിൽ ഉണ്ടാകുന്ന വിള്ളലുകൾ ഇതിനെയാണ് നമ്മൾ അൾസർ എന്നു പറയുന്നത് . എന്തൊക്കെയാണ് അൾസർ വരുന്നതിന് കാരണങ്ങൾ അൾസർ സാധാരണ വരുന്നത് നമ്മുടെ ദഹനവ്യവസ്ഥയിലെ എവിടെ വേണമെങ്കിലും കണ്ടു വരാം അത് വായിൽ ആവാം അന്നനാളത്തെ ആകാം ചെറുകുടലിൽ ആകാം.
ആമാശയത്തിൽ ആകാം അസറിന് പല കാരണങ്ങളുണ്ട് എന്തെല്ലാമാണ് കാരണങ്ങൾ എന്ന് നോക്കാം ഏറ്റവും പ്രധാനമായി ഒരു ബാക്ടീരിയ ഇൻഫക്ഷൻ ആണ് ഈ അണുക്കൾ അൾസറിന് കാരണമായേക്കാം ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നമ്മുടെ ശരീരത്തിൽ എത്തുകയും ഒരുപാട് നാളുകൾക്കു ശേഷം നമ്മുടെ ആമാശയ ഭിത്തിയെ നശിപ്പിച്ച് അൾസറിന് കാരണമായേക്കാം മറ്റു കാരണങ്ങൾ പ്രധാനപ്പെട്ടത് നമ്മൾ കഴിക്കുന്ന ചില മരുന്നുകൾ ആണ് പ്രത്യേകിച്ച് മുട്ടു വേദന നടുവേദന ആർത്രൈറ്റിസ് പോലെയുള്ള ഇവയ്ക്ക് കഴിക്കുന്ന വേദനസംഹാരികൾ ഒരു പാടു നാളുകളായി ഉപയോഗിച്ചാൽ ചിലപ്പോൾ അൾസറിനു കാരണമായേക്കാം. അതുപോലെതന്നെ ഹൃദ്രോഗികൾ പക്ഷാഘാതം വന്നവർ തുടങ്ങിയ രോഗികൾ ഉപയോഗിക്കുന്ന ബ്ലഡ് കട്ട പിടിക്കാതിരിക്കാൻ ഉള്ള മരുന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.