നമ്മൾ സംസാരിക്കാൻ പോകുന്നത് കൂർക്കം വലി യെ കുറിച്ചാണ് കൂർക്കം വലി എന്താണെന്ന് പറഞ്ഞു തരേണ്ട ആവശ്യമില്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ കൂർക്കം വലി എങ്ങനെ ഉണ്ടാകുന്നു? എന്ന് നമുക്ക് ആദ്യം ഒന്നു മനസ്സിലാക്കാം ദൈവം നമുക്ക് തന്ന ഒരു കഴിവുണ്ട് നമ്മൾ ഉറങ്ങുമ്പോൾ ശരീരത്തിലുള്ള എല്ലാ പേശികളും വളരെ റിലാക്സ് ആണ് അതായത് നമ്മൾ സ്വപ്നം കാണുമ്പോൾ അതെല്ലാം കയ്യും കാലും വെച്ച് ചെയ്യാതിരിക്കാനുള്ള കഴിവാണ് എല്ലാ പേശികളും വിശ്രമിക്കുക എന്നുള്ളത് അതുകൊണ്ടുതന്നെ ശ്വാസനാളത്തിൽ മൂക്ക് മുതൽ ശ്വാസനാളം വരെയുള്ള എവിടെയെങ്കിലും തടസ്സമുണ്ട് എങ്കിൽ മസിലുകൾ റിലാക്സ് ആയിരിക്കുന്ന സമയത്തായിരിക്കും മാക്സിമം പ്രകടമാവുക. ആ തടസ്സമുണ്ടാക്കുന്ന വൈബ്രേഷൻ ആണ് കൂർക്കംവലി ആയി പുറത്തേക്ക് കേൾക്കുന്നത്.
അങ്ങനെയാണ് കൂർക്കംവലി ഉണ്ടാകുന്നത് അപ്പോൾ നിങ്ങൾ ചോദിക്കാൻ എങ്ങനെയാണ് കൂർക്കം വലി ഒരു ആരോഗ്യപ്രശ്നമായി മാറുന്നത് അധികം ആളുകൾ കൂർക്കം വലിക്കുന്നു ആർക്കാണ് അത് നോർമൽ ആർക്കാണ് പ്രശ്നം ഇന്ന് മനസ്സിലാക്കാൻ സാധിക്കുക കൂർക്കംവലിയുടെ തുടക്കത്തിൽ കൂടെയുള്ള ഭാര്യക്കോ ഭർത്താവിനോ പാർട്ണർ കോ ഉള്ള ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ സൗണ്ട് കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് കൂർക്കംവലി കൂടുമ്പോൾ വേറെ ഒരു രോഗമായി മാറുകയാണ് അതാ ഇത് കൂടെ ഉള്ള ആള് പറയും പുള്ളി ശ്വാസം വലിച്ചു വലിച്ചു പെട്ടെന്ന് വലിക്കാതെ നിന്നു പോകുന്നു അവസ്ഥയിലേക്ക് പോകുന്നുണ്ട് ഇതിനെയാണ് എപ്നിമ എന്നു പറയുന്നത്. 10 സെക്കൻഡ് നേരം ശ്വാസം നിന്നു പോവുക കൂർക്കം വലിച്ച് സ്റ്റക്ക് ആയി പോവുക. ഇനി കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.