ഞാൻ ഇവിടെ സംസാരിക്കുന്നത് ലിവർ രോഗത്തെ പറ്റിയും അതു വരാനുള്ള കാരണത്തെ പറ്റിയും, അത് വന്നാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ലക്ഷണങ്ങൾ കുറിച്ചും എന്താണ് അതിന്റെ ചികിത്സാരീതികൾ എന്തൊക്കെ പ്രതിരോധമാർഗങ്ങൾ കര രോഗം വരാതിരിക്കാൻ നമുക്ക് ചെയ്യാം. നമ്മുടെ ആളുകൾക്കിടയിൽ ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ കണ്ടുവരുന്ന അസുഖമാണ് കരൾ രോഗം കരൾ രോഗത്തിന് പ്രശ്നം എന്താണെന്ന് വച്ചാൽ അത് അഡ്വാൻസ് സ്റ്റേജിലാണ് ഡയലോസ് ആവുക. അതുകൊണ്ടുതന്നെ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് പറയുന്നത് ഉചിതമാകും.
എന്തുകൊണ്ടാണ് കരൾ രോഗങ്ങൾ കൂടുതലായി കണ്ടു വരുന്നത് അത് കൂടുതലായും ഫാറ്റി ലിവർ ഡിസീസ് ആയാണ് കണ്ടുവരുന്നത് ഇത് നമ്മുടെ ജീവിതശൈലി ഡയറ്റ് ഭാഗമായിട്ടാണ് കണ്ടുവരുന്നത്. നമ്മുടെ ജീവിതരീതി ഭാഗമായിട്ട് വ്യായാമക്കുറവ് ഫാസ്റ്റ് ഫുഡ് നോടുള്ള കമ്പം ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങൾ ഇതെല്ലാമാണ് ലിവർ ഡിസീസ് കൂടുതലായി വരാനുള്ള കാരണങ്ങൾ ദൈനംദിന ജീവിതത്തിൽ വ്യായാമം ശീലം ആക്കി മാറ്റിയാൽ അമിതമായി വണ്ണം വയ്ക്കാൻ ഇരിക്കാൻ നമ്മൾ വളരെയധികം ശ്രദ്ധ കൊടുക്കണം അതുപോലെതന്നെ ഭക്ഷണകാര്യത്തിലും ഒരു ആരോഗ്യപ്രദമായ ഭക്ഷണരീതി നമ്മൾ ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് വളരെ സഹായകരമായിരിക്കും ലിവർ രോഗങ്ങൾ വരാനുള്ള കാരണങ്ങൾ എന്താണ് എന്തെല്ലാം തരത്തിലുള്ള ലിവർ രോഗങ്ങൾ ആണുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.