വായനാറ്റം മാറുകയില്ല കാര്യമറിയാതെ എന്തൊക്കെ ചെയ്താലും

ഒരാള് വന്നിട്ട് പറയുകയായിരുന്നു ഞാൻ ഒരു ദിവസം മൂന്നും നാലും തവണ ബ്രഷ് ചെയ്യും നല്ലതുപോലെ വെള്ളം കുടിക്കും എന്നാലും എന്റെ വായിൽ ദുർഗന്ധമാണ് ഞാൻ പല്ല് ഡോക്ടർ കാണിച്ചു ഷുഗർ ഫ്രീ ചുയിംഗം കഴിക്കാനായി തുടങ്ങി ജീരകം കഴിക്കാനായി തുടങ്ങി ഏലയ്ക്ക കഴിക്കാനായി തുടങ്ങി പല രീതിയിൽ ചെയ്തിട്ടും എന്റെ വായയിലെ സ്മെല്ല് മാറുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല ഇങ്ങനെ വന്നു ചോദിച്ചപ്പോൾ അതിന് പോപ്പർ ആയിട്ടുള്ള മെഡിസിൻസ് ഡയറ്റ് കാര്യങ്ങൾ രണ്ടാഴ്ചകൊണ്ട് അത് ശരിയായി പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇത്രയും നന്നായിട്ട് ബ്രഷ് ചെയ്തിട്ടും എന്തുകൊണ്ടാണ് എനിക്ക് വായിൽ സ്മെൽ വീണ്ടും വരുന്നത് ഇതിനെ കുറിച്ചാണ് ഇനി ഒരു ഡിസ്കസ് ചെയ്യുന്നത് ഇതിനെക്കുറിച്ച് നമ്മൾ പല ഡിസ്കഷനും നമ്മൾ കേട്ട് കാണും.

വാട്സപ്പ് ഉള്ള ആകട്ടെ യൂട്യൂബിൽ ആകട്ടെ ഇതിനെക്കുറിച്ച് പല ഇൻഫർമേഷൻ നമുക്ക് കിട്ടാറുണ്ട് ഇതെല്ലാം ചെയ്തിട്ടും എന്തുകൊണ്ട് ഇത് മാറുന്നില്ല എന്ന കാര്യമാണ് ഡിസ്കസ് ചെയ്യുന്നത് നമ്മളൊന്ന് ആരെങ്കിലും ഒന്ന് എടുത്തു നോക്കിയാൽ മതി വായനാറ്റം ആണ് എന്ന് പറയുന്ന സമയത്ത് നിങ്ങൾക്ക് മലബന്ധം ഉണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് വയറ്റിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിക്കാറുണ്ട് നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ വയറു കമ്പിച്ച് വരുന്ന രീതി ഇല്ലെങ്കിൽ വായിൽ കയ്പ്പ് തോന്നുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ആയി ഈ വീഡിയോ മുഴുവനായി കാണുക.