ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിലും നല്ല മാർഗം സ്വപ്നങ്ങളിൽ മാത്രം

മുഖത്തിന് ഈ ഭാഗത്ത് pigmentation ഉണ്ടാകുന്നത് എന്നും ഈ ഭാഗങ്ങളിൽ മുഖക്കുരു വന്ന് എന്റെ പാടുകളായി മാറുക എന്നതും ഒരുവിധ ആളുകളെയും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തിന് ചിലഭാഗങ്ങളിൽ മലാൻ പ്രൊഡക്ഷൻ കൂടുന്നതുമൂലം ആണ് pigmentation ഉണ്ടാവുന്നതും ഇതുപോലെ മുഖക്കുരു വന്ന പാടുകൾ ഒരുതരത്തിൽ നമുക്ക് pigmentation എന്നു വിളിക്കാവുന്നതാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് pigmentation മുഖക്കുരു വന്ന പാടുകൾ എല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു അടിപൊളി മാർഗമാണ് അതെന്താണ് എന്നും എന്താണ് എന്ന് നോക്കാം വീഡിയോ കാണുന്ന നിങ്ങൾ മുഴുവനായും കാണണം കാരണം എന്താണ് എന്ന് ചോദിച്ചാൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് അതുപോലെ തന്നെയാണ് ഉപയോഗിക്കേണ്ട കാര്യവും അതുകൊണ്ട് നിങ്ങൾ കൃത്യമായും മുഴുവനായും വീഡിയോ കാണാൻ ശ്രമിക്കുക .

ഈ റെമഡി ഉപയോഗിക്കാനായി രണ്ട് സ്റ്റെപ്പുകൾ ആണുള്ളത് ആദ്യത്തെ സ്റ്റെപ്പ് മുഖം വൃത്തിയാക്കിയശേഷം സ്ക്രബ് ചെയ്യുക എന്നതാണ് അപ്പോൾ സ്ക്രബർ തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ രണ്ട് സ്പൂൺ തൈര് എടുക്കുക മറ്റൊരു ബൗളിൽ ഒരു സ്പൂൺ പഞ്ചസാര എടുക്കുവാ നന്നായി പൊടിച്ച പഞ്ചസാര ആകണം എടുക്കേണ്ടത്. എത്രത്തോളം നമുക്ക് പഞ്ചസാര പൊട്ടിക്കാൻ പറ്റുമോ അത്രത്തോളം നമ്മൾ പഞ്ചസാര പൊടിക്കണം ഒരു നാരങ്ങ എടുത്ത് അതിന്റെ പകുതി എടുക്കുക നമ്മളാദ്യം എടുത്തുവച്ച തൈര് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കുക. ശേഷം ഈ തൈര് നമ്മുടെ മുഖത്ത് ഇതുപോലെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.