ബിപി മരുന്നില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഇത് കാണുക, ഇത്രയും ഗുണങ്ങൾ പ്രതീക്ഷിച്ചില്ല

നമ്മൾ ആരോഗ്യം ഉള്ളവരാണ് എന്ന് പറഞ്ഞാൽ കുറെ മരുന്നുകൾ കഴിക്കുക കൂടാതെ ഹോസ്പിറ്റലിലേക്ക് പോവുക എന്നല്ല ആശുപത്രിയിൽ പോകാതെ ആരോഗ്യം നേടുക എന്നുള്ളതാണ് ഈ കുറച്ചു പൊടിക്കൈകൾ പറഞ്ഞുതരാം ബിപി അതല്ലെങ്കിൽ രക്തസമ്മർദ്ദം ഇത് ഇല്ലാത്തവർ എന്ന് വളരെ കുറവാണ് ചെറിയ പ്രായത്തിൽ തന്നെ ബിപി കൂടി അറ്റാക്ക് ഉണ്ടാകുന്നവർ നമ്മുടെ ഇടയിൽ വളരെ കൂടുതലാണ് ഞാൻ അറിവ് വെച്ച് മലയാളികളുടെ ഇടയിൽ ആണെന്ന് കൂടുതലായി കണ്ടു വരുന്നത് ഞാൻ മറ്റു ആളുകളുമായി ഇടപഴുകുമ്പോൾ അവിടെ പഠിക്കുന്ന സമയത്ത് ഒന്നും അത്രയൊന്നും പ്രമേഹരോഗികളെ കണ്ടിട്ടില്ല നമ്മുടെ വീട്ടിൽ പ്രായമേറിയ ആളുകൾ 50 വയസ്സ് കഴിഞ്ഞ ആളുകളിൽ പലപ്പോഴും പ്രമേഹം പ്രഷർ എന്നിവയുടെ മരുന്ന് ഉണ്ടാകാറുണ്ട്.

എന്നാൽ ഇതെല്ലാം നമ്മൾ മരുന്നു കഴിച്ചു മാറേണ്ട രോഗങ്ങൾ ആണോ മരുന്നില്ലാതെ നമുക്ക് മാറ്റാനായി സാധിക്കുമോ ഞാനിന്ന് സംസാരിക്കുന്നത് ബിപി ഉള്ളവരോട് മാത്രമാണ് ബിപി ഇല്ലാത്തവർക്ക് ഇത് ഒഴിവാക്കണം ബി പി ഉള്ളവർക്ക് ബിപിയുടെ പാരമ്പര്യമുള്ള വർക്ക് എങ്ങനെ ബിപിയുടെ മരുന്ന് ഒഴിവാക്കാം എങ്ങനെ ജീവിതശൈലിയിൽ മരുന്നില്ലാതെ ഇവ നിയന്ത്രിക്കാം ഇത്തരത്തിലുള്ള ചർച്ചകൾ കൂടുതലായി വരുമ്പോഴും ഇത്തരത്തിലുള്ള ആരോഗ്യ രീതിയിൽ നമ്മൾ ഡെവലപ്മെന്റ് ചെയ്യുമ്പോഴും ആണ് നമ്മള് ആരോഗ്യമുള്ള ഒരു സമൂഹമായി മാറുക അല്ലെങ്കിൽ അല്ലെങ്കിൽ ഭക്ഷണത്തിലൂടെ വ്യായാമത്തിലൂടെ രോഗത്തെ നിയന്ത്രിച്ചു നിൽക്കുമ്പോഴാണ് നമുക്ക് നമ്മുടെ കേരളത്തെ കുറിച്ച് ആരോഗ്യത്തിന് കാര്യത്തിൽ അഭിമാനിക്കാൻ ആയി കഴിയുക അതല്ലാതെ രാവിലെ മുതൽ രാത്രി വരെ കുറെ മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കുന്ന ഓട്ടോമാറ്റിക് മെഷീൻ ആയി മാറാതിരിക്കാൻ ആണ് ഞാൻ ഇനി വീഡിയോ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.