കരളിൽ കൊഴുപ്പ് അടിയുന്നു എന്നതിന് ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

ഫാറ്റി ലിവർ കരൾ കോശങ്ങളിൽ കൊഴുപ്പടിയുന്നത് ആണ് പലരോഗങ്ങൾക്കും തുടക്കം ഫാറ്റ് ലിവറിൽ തുടങ്ങി പിത്താശയ കല്ലിന് സിറോസിസ് ക്യാൻസർ ലിവർ ഫെയിലിയർ ചികിത്സിച്ചു ഭേദമാക്കാൻ 10 തോ 20 വർഷങ്ങൾ വേണ്ടിവരും തുടക്കത്തിൽ തന്നെ കണ്ടെത്താവുന്ന രോഗമാണ് ഫാറ്റ് ലിവർ പിന്നെ എന്തുകൊണ്ടാണ് സിറോസിസ് വന്ന രക്തം ഛർദ്ദിക്കുന അവസ്ഥയിലേക്ക് ക്യാൻസർ ലേക്കും എത്തുന്നത് മോഡേൺ വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും ഫാറ്റിലിവർ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത എന്തുകൊണ്ട് കുട്ടികളിൽ പോലും വയറിന്റെ സ്കാൻ എടുത്താൽ ഫാറ്റ് ലിവർ കാണുന്നത് എന്തുകൊണ്ടാണ് എന്താണ് ഇതിനു കാരണം കരളിനെ പ്രവർത്തനത്തെപ്പറ്റിയും കരളിൽ കൊഴുപ്പ് അടിയാൻ ഉള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിച്ച് മനസ്സിലാക്കിയാൽ മാത്രമാണ് കരൾ രോഗങ്ങളിൽ നിന്ന് മോചനം നേടാൻ സാധ്യതയുള്ളൂ കഴിയുന്നതും ഇംഗ്ലീഷ് അധികമില്ലാതെ മലയാളത്തിൽ പറഞ്ഞു തരാൻ ശ്രമിക്കാം.

ജസ്റ്റ് ടൈംപാസിന് വേണ്ടി കേൾക്കാനോ കാണാൻ ഉള്ളതല്ല ഇത് കൂടുതലായി ഫാറ്റി ലിവർ കരൾ രോഗങ്ങളെ കുറിച്ച് അറിയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നവർക്ക് വേണ്ടി മാത്രമാണിത് ആദ്യമായി കരൾ ശരീരത്തിനായി എന്താണ് ചെയ്യുന്നത് എന്ന് അറിയണം ഞാനുമായി മൂന്നു തരത്തിൽ പെട്ട ജോലികളാണ് കരൾ ചെയ്യുന്നത് ഒന്ന് കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള രസങ്ങൾ ഉണ്ടാക്കുക രണ്ട് ദഹനേന്ദ്രിയത്തിൽ നിന്നും ആഗിരണം ചെയ്യുന്ന പോഷകങ്ങൾ ഉപയോഗിച്ചെന്ന ശരീരത്തിലെ പ്രവർത്തനം വളർച്ചയ്ക്കുവേണ്ടി ഉള്ള വസ്തുക്കൾ ഉണ്ടാക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.