വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ഈ അരി കഴിക്കുന്നവർ ശ്രദ്ധിക്കുക.

വെളുത്ത അരി കൂടുതലായി കഴിക്കുന്നതുകൊണ്ട് നമുക്ക് ഗുണം ഒന്നും ഉണ്ടാകില്ല ദോഷം മാത്രം ആണ് ഉണ്ടാവുക എല്ലാവരും ഓട്സ് പൊക്കി പൊക്കി വളരെ മുകളിൽ വെച്ചിരിക്കുകയാണ് ഷുഗർ കുറയ്ക്കാൻ നല്ലതാണ് ഭാരം കുറയാൻ നല്ലതാണ് ഭാരം കുറക്കാൻ വേണ്ടി എത്ര പേരാണ് ഓട്സ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് അതു പോലെ ഷുഗറിന് വളരെ നല്ലതാണ് എന്നാ രീതിയിലുള്ള ഭയങ്കരം ആയിട്ടുള്ള ബൂസ്റ്റിംഗ് ആണ് ഇപ്പോൾ ഓട്സ് കൊടുത്തുകൊണ്ടിരിക്കുന്നത് ഗോതമ്പ് കഴിച്ചാലും ഈ രീതിയിലുള്ള പ്രശ്നങ്ങൾ എല്ലാം ഉണ്ടാകും അല്ലാതെ അരി യെക്കാൾ നല്ലത് ഗോതമ്പാണ് എന്നു പറഞ്ഞു പോലും പിന്നാലെ പോകേണ്ട ആവശ്യമില്ല പല ആളുകൾക്കും ഉള്ള സംശയമാണ് ഓട്സ് ആണോ നല്ലത് അരി ആണോ നല്ലത് അതോ ഗോതമ്പ് ആണോ നല്ലത് സോഷ്യൽ മീഡിയകളിൽ അരിയാണ് നല്ലത് ഗോതമ്പാണ് നല്ലത്.

എന്ന് പറഞ്ഞു ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട് ഒരുപാട് ആളുകൾ മെസ്സേജ് ചോദിക്കാറുണ്ട് ശരിക്കും ഇതിൽ ഏതാണ് നല്ലത് ഞങ്ങൾ ഏതാണ് കഴിക്കേണ്ടത് അതുമായി ബന്ധപ്പെട്ട സംശയങ്ങൾ എല്ലാം മാറാനുള്ള ഒരു വീഡിയോ ആണിത് ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഏതാണ് നല്ലത് ഏതാണ് മോശം എന്നു കരുതുന്നു നേക്കാൾ ഏതു കണ്ടീഷണൽ ഏതാണ് എടുക്കുന്നത് എന്നാണ് ഇംപോർട്ടൻസ് അരി എന്നുപറയുമ്പോൾ അരിപ്പൊടി ബ്ലീച്ച് ചെയ്തെടുക്കുന്ന അരിയാണ് വെളുത്ത അരി എന്ന് പറയുന്നത് എൺപതുകളിലാണ് കൂടുതലായി വന്നിട്ടുള്ളത് ഇപ്പോൾ വെളുത്ത അരി കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രത്യേകിച്ച് മെച്ചം ഉണ്ടാകുന്നില്ല പകരം രോഗങ്ങളും ദോഷങ്ങളും കൂടുതലായി ഉണ്ടാകാറുണ്ട് . ഈയൊരു കണ്ടീഷനിൽ പറയാറുള്ളത് അരി യെക്കാളും ഗോതമ്പ് ആണ് കൂടുതൽ നല്ലത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.