കിഡ്നി രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈയടുത്ത് വൃക്കരോഗികളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട് ഇപ്പോൾ എല്ലായിടത്തും ഡയാലിസിസ് ചെയ്യുന്ന എണ്ണം കൂടിയിട്ടുണ്ട് ചെയ്ത മെഷീൻ എണ്ണം കൂടിയിട്ടുണ്ട് ഗവൺമെന്റ് ഹോസ്പിറ്റൽ എല്ലാറ്റിലുമുണ്ട് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം എന്നാൽ ഇപ്പോഴും ഡയാലിസിസ് രോഗികൾ എന്റെ അടുത്ത് വരുമ്പോൾ പറയും ഞങ്ങൾക്ക് ഡയാലിസിസ് ചെയ്യാൻ സൗകര്യം കിട്ടിയില്ല എന്ന് അത്രത്തോളം കൂടുതൽ ആയിട്ടുണ്ട് എന്ന് വൃക്കരോഗികൾ അതുകൊണ്ട് നമുക്ക് വൃക്കരോഗം ഉണ്ടാകുന്നതിന് കാരണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം. ഒന്ന് ഏറ്റവും പ്രധാനപ്പെട്ട കാരണം എന്റെ അടുത്ത ഡയാലിസിസിന് വരുന്ന രോഗി ആണെങ്കിൽ പോലും അതിൽ ഒരു 70 80 ശതമാനം ആളുകൾക്കും കിഡ്നി ഫെയിലിയർ ഉണ്ടാകുന്നത് പ്രമേഹം കൊണ്ടാണ് ഡയാലിസിസ് ആണ്.

ഏറ്റവും പ്രധാനപ്പെട്ട കാരണം പ്രമേഹം കണ്ട്രോൾ ഇല്ലാതെ നിന്നു കഴിഞ്ഞാൽ വർഷങ്ങൾ കൊണ്ട് വേറെ വേറെ അവയവങ്ങളെ അത് ബാധിക്കുന്നത് പോലെ കിഡ്നി അത് ബാധിക്കും അങ്ങനെ അതിന്റെ പ്രവർത്തനം കുറഞ്ഞു കുറഞ്ഞു വരും, പിന്നെ ഉണ്ടാവുന്ന കാരണം അമിതരക്തസമ്മർദം ആണ് ബ്ലഡ് പ്രഷർ നമ്മൾ ശരിയായ രീതിയിൽ കണ്ട്രോൾ ചെയ്തില്ല എങ്കിൽ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും കിഡ്നി ഫെയിലിയർ ഉണ്ടാകും ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് രോഗമായി ആണ് അതിനെ കാണുന്നത്. പൊണ്ണത്തടി നമ്മുടെ വയർ തടി കൂടി വരുമ്പോൾ വൃക്കകളെ ബാധിക്കും കിഡ്നി ഫെയിലിയർ വരാം, ഉദാഹരണം പറയാം എന്റെ ഭാരം 50 കിലോ ആണ് എന്ന് കരുതുക അതോ 100 കിലോ ആകുമ്പോൾ എന്റെ ശരീരം വളർന്നു എങ്കിലും വൃക്കകൾ വളർന്നിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.