ഇവിടെ പറയുന്നത് സ്ത്രീകൾക്കുള്ള ഒരു ബുദ്ധിമുട്ടാണ് ഒരുപാട് സ്ത്രീകൾ പറയാറുണ്ട് എനിക്ക് യൂറിൻ പാസ് ചെയ്യുന്ന സമയത്ത് ഒരുതരം ചൊറിച്ചിലാണ് യോനി ഭാഗത്ത് അനുഭവപ്പെടുന്നത് ചില സമയങ്ങളിൽ ഇന്നർ വെയർ ഒരു വഴുവഴുപ്പ് പോലെ കാണപ്പെടാറുണ്ട് bad smell വരാറുണ്ട് ഇല്ലാത്ത ഒരു ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട് വേദന അനുഭവപ്പെടാറുണ്ട് ഇങ്ങനെയെല്ലാം പറയാറുണ്ട് പിന്നെ റിപ്പീറ്റ് ആയിട്ടുള്ള യൂറിനറി ഇൻഫെക്ഷൻ വരാറുണ്ട് എന്നൊക്കെ പറയുമ്പോൾ നമ്മൾ പ്രധാനമായും നോക്കുന്നത് യൂറിനറി ഇൻഫെക്ഷൻ ഉള്ളതാണ് പക്ഷേ അത് മാത്രമല്ല പ്രധാനമായിട്ടുള്ളത്.
ഇതും ഉണ്ട് കിഡ്നി സ്റ്റോൺ ഉള്ളവർക്ക് യൂറിൻ പോകും ഇടയ്ക്കിടയ്ക്ക് യൂറിനറി ഇൻഫെക്ഷൻ ആണ് എന്ന് വിചാരിച്ചു കൊണ്ട് അതിനെതിരെ ആന്റിബോഡി എടുക്കുന്ന ഒരുപാട് സമയങ്ങളിൽ യൂറിൻ കൾച്ചർ ചെയ്യുന്ന സമയത്ത് യൂറിയ ബാക്ടീരിയകൾ ഒന്നും കാണുന്നില്ല പക്ഷേ റിപ്പീറ്റ് ആയി ഇൻഫെക്ഷൻ വരാറുണ്ട് ചില ആളുകൾക്ക് റിപ്പീറ്റ് ആയി അവിടെ ചൊറിച്ചിലാണ് ഇങ്ങനെയെല്ലാം വരുന്ന സമയത്ത് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ ആന്റിബയോട്ടിക് എടുക്കുമ്പോൾ സത്യം പറഞ്ഞാൽ എന്താണ് എന്താണ് ആന്റി ബയോട്ടിക് എന്ന് നമ്മൾ അറിഞ്ഞിരിക്കണം ഞാൻ ഇവിടെ പറയാൻ പോകുന്നത് വെള്ളപ്പൊക്ക എന്നുപറഞ്ഞ് കണ്ടീഷനാണ് അസ്ഥിഉരുക്കം എന്നൊക്കെ പറയാറില്ലേ പണ്ടത്തെ ആളുകൾ അത് മനസ്സിലാക്കിയിരുന്നത് കളറും അതിന്റെ കാര്യങ്ങളും എല്ലാം കാണുമ്പോൾ അങ്ങനെയാണ് പറഞ്ഞുകൊണ്ടിരുന്നത് പക്ഷേ ആ പറയുന്നതും ഇതുമായി യാതൊരു ബന്ധവുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.