ഒരു ദിവസം ഇത് രണ്ടെണ്ണം രാത്രി കിടക്കുന്നതിനു മുമ്പ് കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ

വൈറ്റമിൻ 3 ഒമേഗ ഇവയുടെയെല്ലാം അളവ് നമ്മുടെ ശരീരത്തിൽ എത്രയാണ് എന്ന് നോക്കാൻ ടെസ്റ്റുകൾക്ക് ഏതാണ്ട് 4000 രൂപയോളം ചെലവ് വരും അതുപോലെതന്നെയാണ് വൈറ്റമിൻ d3 1000 രൂപയോളം ചെലവുണ്ട് ഇതിന്റെ എല്ലാം സപ്ലിമെന്റ് എടുക്കാൻ ആയിട്ട് നാലു അഞ്ചു രൂപ കൊണ്ട് നമുക്ക് പറ്റിയേക്കും പച്ച നിറത്തിൽ വരുന്ന ഒരു ക്യാപ്സ്യൂൾ ആയിട്ട് വൈറ്റമിൻ ഇ ഇന്ന് ലഭ്യമാണ് വൈറ്റമിൻ ഇ ഒമേഗ ഇവ കോമ്പിനേഷൻ ആയി കിട്ടുന്ന മരുന്നുകൾ കോമ്പിനേഷൻ ആയി വരുമ്പോൾ ചെലവും കുറവായിരിക്കും ഇവ കോമ്പിനേഷൻ ആയതുകൊണ്ട് വളരെയധികം എഫക്ടീവ് ആണ്.

പണ്ട് വീടുകളിൽ കുട്ടികൾ പറയുന്നുണ്ടായിരുന്നു നിന്നെ തവിട് കൊടുത്തു വാങ്ങിയതാണെന്ന് എന്നാൽ ഈ തവിടിന് അത്ഭുതകരമായ വൈറ്റമിൻ ഇ യുടെ ഒരു ശേഷിയുണ്ട് എന്ന് എന്ന കാര്യം പലർക്കും അറിയില്ല അതുകൊണ്ട് ചിലപ്പോൾ അരി യെക്കാൾ നല്ല സാധനം ആയിരിക്കും തവിട് ഈ തവിടിന് വൈറ്റമിൻ e ധാരാളമായി സപ്ലൈ ചെയ്യാനുള്ള കഴിവ് ഉള്ളതുകൊണ്ട് തന്നെ അവിടെ അത്ര മോശം ആയിട്ടുള്ള സംഗതി അല്ല എന്നാണ് കൊച്ചു കൂട്ടുകാരോട് പറയാൻ ആയിട്ടുള്ളത് പലതരത്തിലുള്ള റീപ്രൊഡക്ഷൻ പ്രധാനപ്പെട്ട കാരണമാണ് വൈറ്റമിൻ യുടെ എഫിഷ്യൻസി ഇത്തരത്തിലുള്ള ഹോർമോൺ ഇൻ ബാലൻസ് ഇതുപോലെയുള്ള കാരണങ്ങൾക്ക് ഡോക്ടർമാർ വൈറ്റമിൻ ഇ കൊടുക്കുന്നതും കാരണം ഇതുതന്നെയാണ് വൈറ്റമിൻ e യെക്കുറിച്ച് സാധാരണക്കാർക്ക് അറിയാത്ത കാര്യങ്ങളാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.