ഞാൻ ഇന്ന് പറയാൻ പോകുന്നത് ഗ്യാസ്ട്രബിളിന് കുറിച്ചാണ് ഇനി കുറിച്ച് രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയാൻ പോകുന്നത് ഗ്യാസ്ട്രബിൾ എന്താണ് എന്തുകൊണ്ടാണ് ഗ്യാസ്ട്രബിൾ വരാനുള്ള കാരണങ്ങൾ നമ്മളെല്ലാവരും അനുഭവിച്ച ഒരു കാര്യമാണ് ഗ്യാസ്ട്രബിൾ അതിന് പല കാരണങ്ങളുണ്ട് പ്രധാനമായും എന്താണ് ഗ്യാസ് എന്നാണ് സാധാരണമായി ഒരു നോർമൽ വ്യക്തിക്ക് കുടലു കളിൽ ഗ്യാസ് വളരെ സാധാരണയായി കാണുന്നതാണ് ഒരു ദിവസം ആറു മുതൽ ഏഴു പ്രാവശ്യം വരെ കീഴ് ശ്വാസവും ഏമ്പക്കവും ആയി പോകാൻ അപ്പോൾ ഗ്യാസ് എന്നുദ്ദേശിക്കുന്നത് ഏമ്പക്കം ആകാം വയർ സ്തംഭനം അവസ്ഥ ആകാം അല്ലെങ്കിൽ കീഴ് ശ്വാസവും പോകുന്നതായിരിക്കും ഇതിൽ പ്രധാനമായും നമുക്ക് കോമൺ ആയിട്ടുള്ള കാര്യം നമ്മുടെ ജീവിതശൈലി തന്നെയാണ് നമ്മൾ ജോലിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയും ഭക്ഷണം കഴിക്കാതെ ഇരിക്കുകയും രാത്രികളിൽ അമിതമായി ഭക്ഷണം കൂടുതൽ കഴിക്കുക.
എരിവുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക പുകവലി മദ്യപാനം വ്യായാമമില്ലായ്മ വെള്ളം കുടിക്കുന്നത് കുറയുക ഇനിയുള്ള കാര്യങ്ങൾ ഗ്യാസ് ഫോർമേഷൻ ഇലേക്ക് മാറാൻ കൂടുതലായി കണ്ടുവരുന്നത് പുറമേയുള്ള ഭക്ഷണരീതികൾ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഹോട്ടൽ ഫുഡുകളും പ്രാധാന്യം കൂടുതലായി കൊടുക്കുന്നു അടുത്ത ദിവസം രാവിലെ വയർ കമ്പിച്ച അവസ്ഥയിൽ നമ്മുടെ കാണാനായിരുന്നു ഇതൊക്കെയാണ് കൂടുതലായും കണ്ടുവരുന്നത് ഇതിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുവെച്ചാൽ പ്രധാനമായും പല അസുഖങ്ങളും ഗ്യാസ് ട്രബിള് ആയി വരാം പല അസുഖങ്ങളും ജീവിതരീതി കൊണ്ടുവരുന്നതാണ് എങ്കിലും പ്രത്യേകിച്ച് മൈഗ്രൈൻ തൈറോയ്ഡ് പ്രശ്നങ്ങൾ ഹൃദ്രോഗം നിമോണിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.