അസിഡിറ്റി ഉണ്ടാകാനുള്ള കാരണം അതിന്റെ പ്രതിരോധമാർഗങ്ങളും

ഞാനിവിടെ സംസാരിക്കാൻ പോകുന്നത് അസിഡിറ്റി അല്ലെങ്കിൽ അമളത ഇത് സാധാരണയായി ആളുകളിൽ പിരിച്ചൽ പുകച്ചൽ വയറു വീർത്തു വരുക. പ്രത്യേകിച്ച് വലിയ കാര്യം ഒന്നും ഇല്ലാത്ത അസുഖങ്ങളുടെ എന്നാൽ വലിയ രോഗങ്ങളുടെ ലക്ഷണമാകാം ഇത് എപ്പോഴാണ് നമ്മൾ ഡോക്ടർമാരെ ഇ ലക്ഷണങ്ങളുമായി സമീപിക്കേണ്ടത് എല്ലാ പ്രാവശ്യവും ഡോക്ടർമാരെ സമീപിക്കേണ്ട ആവശ്യമില്ല ഇതുവരെ ഒന്നും ഇല്ലാതിരുന്ന ആളുകൾക്ക് പെട്ടെന്ന് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ വരുക. ലക്ഷണങ്ങളോടുകൂടിയ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ തടസ്സം ശരീരം മെലിയുക അല്ലെങ്കിൽ ഛർദ്ദിക്കുക.

രക്ത കുറവുണ്ടാവുകയും വിളർച്ച ഉണ്ടാവുക . ഇങ്ങനെയുള്ള അവസരങ്ങളിൽ ഡോക്ടർമാരെ നമ്മുടെ സമീപിക്കേണ്ടതാണ് വയറിന് അസുഖം മാത്രമായി എല്ലാ മറ്റു അസുഖങ്ങൾ കാരണം ഇങ്ങനെ വരാൻ ആവുന്നതാണ് ഹാർട്ട്‌ അറ്റാക്ക് എന്ന ലക്ഷണങ്ങളും നെഞ്ചിരിച്ചൽ, സ്ത്രീകളിലും പ്രായമായവരിലും പ്രമേഹരോഗികൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ വരാവുന്നതാണ് മറ്റു ചില അസുഖങ്ങൾ ഭാഗമായി ഇത്തരത്തിൽ വരാവുന്നതാണ് കിഡ്നി ഡിസീസസ് ഏത് ഡോക്ടർമാരെ ആണെങ്കിൽ നിങ്ങൾ സമീപിക്കേണ്ടത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകാം ആവശ്യമുള്ള ബ്ലഡ് ടെസ്റ്റുകൾ എൻഡോസ്കോപ്പി ടെസ്റ്റുകൾ ഇത്തരത്തിലുള്ള ടെസ്റ്റുകൾ ചെയ്ത് രോഗനിർണയം നടത്തുകയും പ്രത്യേക അസുഖം ഉള്ളതിനെ പ്രത്യേകതരം ചികിത്സകൾ നൽകുകയും ചില മരുന്നുകൾ കൊണ്ടും അല്ലെങ്കിൽ അന്നനാളം ഒരു പരിധിവരെ ഈ രോഗത്തിൽ നിന്ന് നമുക്ക് മോചനം കിട്ടുന്നതാണ് മറ്റു ചില അസുഖങ്ങളുടെ ഭാഗമായി വരുന്നത് ചില മരുന്നുകളുടെ ഭാഗമായി വരുന്നത്  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.