ഇതിലും ഈസി ആയിട്ടുള്ള എളുപ്പവഴികൾ ഇല്ല അരക്കെട്ടിലെ കൊഴുപ്പും കുടവയറും കുറയ്ക്കാൻ

വെയിറ്റ് കുറയ്ക്കുക എന്നു പറയുമ്പോൾ തന്നെ നമ്മൾ പല കാര്യങ്ങൾ ചെയ്യാറുണ്ട് പൊടി കലക്കി കുടിക്കാറുണ്ട് ജ്യൂസ് മാത്രം കുടിക്കാറുണ്ട് ഭക്ഷണം കുറയ്ക്കാർ ഉണ്ട് ഫ്രൂട്ട്സ് മാത്രം കഴിക്കുന്ന വരുണ്ട് ഇങ്ങനെ പല രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നവരുണ്ട് പല രീതിയിലുള്ള ഡയറ്റും ചെയ്യും നമുക്ക് എന്താണ് പറ്റുന്നത് എന്നുള്ളത് പലരും ഓർക്കാറില്ല കഴിഞ്ഞ വീഡിയോയിൽ പറഞ്ഞപോലെ വെയിറ്റ് കുറയ്ക്കാൻ ആയിട്ട് കെയ്ഡ്രോ ഡയറ്റ് ചെയ്തു അതിന്റെ ക്രിയാറ്റിൻ ലെവൽ വളരെയധികം കൂടി 2. മുകളിൽ കയറിയപ്പോൾ അങ്ങനെ സംഭവിച്ചു കഴിഞ്ഞപ്പോൾ എന്താണെന്ന് വെച്ചാൽ നമ്മുടെ കഴിഞ്ഞ ഒരു ഏതോ ഒരു വീഡിയോ കണ്ടിട്ട് മൂത്രത്തിൽ പത എന്ന വീഡിയോ കണ്ടിട്ട് അവർ ഒന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് കിഡ്നിയും ആയി ബന്ധമുള്ള പ്രശ്നങ്ങളുണ്ട് എന്ന് കാണിക്കുന്നത്.

ഞാൻ പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ നമുക്ക് പറ്റുമോ ഇല്ലയോ എന്നാണ് നമ്മൾ ആദ്യം അറിയേണ്ടത് ഭാരം കുറയ്ക്കുന്നതിന് പല രീതിയിലുള്ള കാര്യങ്ങളുണ്ട് കഴിഞ്ഞ പ്രാവശ്യം ഒരാൾ ഡയബറ്റിക് ആണ് ഡയബറ്റിക് ദിനം രണ്ടുതരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ട് ഒന്ന് വെയിറ്റ് കൂടുന്ന രീതിയിലുള്ള കാര്യങ്ങളുണ്ട് ഒന്ന് വെയിറ്റ് കുറയുന്ന രീതിയിലുള്ള കാര്യങ്ങളുണ്ട് മെഡിസിൻസ് എടുത്താൽ തന്നെ ഓട്ടോമാറ്റിക് ആയിട്ട് ഫാറ്റ് ശതമാനം കുറയുകയും ഞാൻ വരുന്നു കഴിച്ചില്ലെങ്കിലും ഭാരം കുറയും കാരണം എന്താണെന്ന് വെച്ചാൽ നല്ല വിശപ്പ് ഉള്ളവരാണ് ഡയബറ്റിക് ആളുകൾ നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്ന പക്ഷേ പോഷകങ്ങൾ ഒന്നും കിട്ടുന്നില്ല പോഷകങ്ങളിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളതുകൊണ്ട് ഗ്ലൂക്കോസ് ഉള്ളിലേക്ക് വലിക്കുന്നില്ല ഓട്ടോമാറ്റിക്കായി പോകും മസിലുകളിൽ എല്ലാം സ്റ്റോർ ചെയ്ത കൊഴുപ്പിനെ എടുത്ത് കൺവെർട്ട് ആക്കി സെല്ലുകൾക്ക് കൊടുക്കും വീണ്ടും നമുക്ക് പരവേശം വിശപ്പ് ഇനി നമ്മൾക്ക് കഴിച്ചു കൊണ്ടിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.