മനുഷ്യന്റെ സാമ്പത്തിക സ്രോതസ്സിനെ അതികഠിനമായി വയറിനകത്ത് വരുന്ന വേദനകൾ, വല്ലാതെ വയറു വീർത്തു വരുന്നത് ആയിട്ടുള്ള ഒരു തോന്നൽ ഇങ്ങനെ ഉള്ള ലക്ഷണങ്ങൾ ചിലർ പറയാറുണ്ട്. വേറെ ചിലർക്ക് ഉണ്ടാകണമെന്ന് നിർബന്ധമില്ല . മറിച്ച് അവർക്ക് മലബന്ധമാണ് ഉണ്ടാവുക. മൂന്നാമത് ഒരെണ്ണം കൂടി ഉണ്ട് അതിനെ നമ്മൾ മിക്സഡ് എന്നാണ് വിളിക്കുക. ഇന്ന് പലതരത്തിൽപ്പെട്ട ibs ഇന്ന് നിലവിലുണ്ട് ibs പിടി പെട്ടാൽ യാത്ര പോലും ബുദ്ധിമുട്ടാകുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്. എന്റെ ചില സുഹൃത്തുക്കൾ പറയുന്നത് ബസ്സിൽ ദീർഘയാത്ര ചെയ്തിട്ട് കാലം കുറേ ആയി എന്നാണ്, ബസ്സിൽ കയറുമ്പോൾ ഏത് സമയം വേണമെങ്കിലും മലം പോകുന്ന ഒരു പേടി ഉള്ളതുകൊണ്ടാണ് ആ ഒരു മാനസികാവസ്ഥയിലേക്ക് അവർ പോകുന്നത് എന്തെല്ലാം കാരണമാണ് ഈ രോഗം ഉണ്ടാകുന്നത് എന്തെല്ലാം ചെയ്താൽ ആണ് ഇതിനെ പ്രതിരോധിക്കാനായി സാധിക്കുക.
തുടങ്ങിയ കാര്യങ്ങളാണ് എപ്പിസോഡിൽ സംസാരിക്കുന്നത് ഇതിനു വളരെ ഭയങ്കരമായ മറ്റൊരു ഭാഗം കൂടിയുണ്ട്. അതിനെയാണ് നമ്മൾ ibd എന്നു വിളിക്കുന്നത്. സാമൂഹിക സ്രോതസ്സിനെ യും ബാധിക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട ഒരു രോഗത്തെക്കുറിച്ച് ആണ് നമ്മൾ എന്ന് ഡിസ്കസ് ചെയ്യുന്നത് ibs എന്ന ചുരുക്കപ്പേരിൽ അറിയുന്ന ഈ രോഗം ബാധിച്ച് ഒത്തിരി അധികം പേർ ഉണ്ട് അസുഖം ബാധിച്ചാൽ ജോലി ചെയ്യാനുള്ള മാനസികാവസ്ഥ ഒരു നഷ്ടമാകാൻ സാധ്യത ഉണ്ട്. രാജിവെച്ച് ഒരുപാട് ആളുകളെ വ്യക്തിപരമായി എനിക്ക് അറിയുകയും ചെയ്യാം, എങ്ങനെയാണ് ഒരു വ്യക്തിക്ക് ibs ഉണ്ട് എന്ന് വ്യക്തമാക്കുക എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങൾ ഭക്ഷണം കഴിച്ച ഉടനെ ബാത്റൂമിലേക്ക് പോകാനുള്ള ടെൻസി ചിലർ കാണിക്കാറുണ്ട് കഫതോട് കൂടിയിട്ടുള്ള മലം പുറത്തേക്ക് പോവുക.ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.