ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഇന്ന് ഞാൻ നിങ്ങളോട് പോകുന്നത് ഹൃദയരോഗങ്ങൾ കുറിച്ചാണ് ഇപ്പോൾ ഹൃദയരോഗങ്ങൾ കൂടുതലായി കാണുന്നത് ആണുങ്ങൾക്ക് മാത്രമല്ല സ്ത്രീകളിലും കാണുന്നുണ്ട് കുട്ടികളിലും ഹൃദയരോഗങ്ങൾ ഉണ്ട്. കാണുന്നുണ്ട് അപ്പോൾ അതും നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഇന്നത്തെ കുട്ടികളെയും സ്ത്രീകളെയും കൂടുതൽ ബോധവാന്മാരാകണം ഇതിനെക്കുറിച്ച് ഇപ്പോൾ ഏത് അസുഖത്തിനും പ്രധാനമായിട്ടുള്ളത് ഭക്ഷണമാണ് ഡയറ്റ് വളരെ ഇംപോർട്ട് ആണ് ഭക്ഷണത്തിന് ഒരു ക്രമീകരണം വേണം നല്ലൊരു ബാലൻസ് ഡേറ്റ് ആയിരിക്കണം എടുക്കേണ്ടത് അതിനു വേണ്ടത്ര പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് ഫാറ്റ് അത്യാവശ്യം മിനറൽസ് എല്ലാം ഉണ്ടാക്കണം ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ അറിയുന്നതും കുറയ്ക്കണം .

പ്രത്യേകിച്ച് 30 35 വയസ്സാകുമ്പോൾ നമ്മുടെ ഭക്ഷണരീതിയിൽ കാര്യം മായിട്ടുള്ള മാറ്റങ്ങൾ വരുത്തണം അതുകൊണ്ട് ഹാർട്ട്അറ്റാക്ക് ഹൃദയം സംബന്ധമായി പലരോഗങ്ങളും വരുന്നത് നമുക്ക് ഒരു വിധം കുറയ്ക്കാം മാത്രമല്ല ഭക്ഷണം ക്രമീകരണം ഇല്ലെങ്കിൽ രോഗികൾക്ക് തടി കൂടാനുള്ള സാധ്യതയുണ്ട് ഈ അമിതവണ്ണം ഹാർട്ട് രോഗങ്ങൾ പ്രമേഹം രക്തസമ്മർദം ഇതിനെല്ലാം കാരണമാകുന്നു അപ്പോൾ അതും വളരെ പ്രധാനം ഉള്ളതാണ് രണ്ടാമതായി പ്രധാനപ്പെട്ടത് വ്യായാമമാണ്. അതായത് വ്യായാമമാണ് വ്യായാമം എന്നുപറഞ്ഞാൽ വലിയ കസർത്ത് ചെയ്യുക ജിമ്മിൽ പോവുക ഇതൊന്നും ആവശ്യമില്ല ദിവസവും ഒരു അരമണിക്കൂർ ആഴ്ചയിൽ അഞ്ചോ ആറോ ദിവസം നടക്കുക നീന്തുന്നത് നല്ലതാണ് സൈക്കിൾ ചവിട്ടുക  മൂന്നാമനായി വേണ്ടത് പുകവലി പൂർണമായും നിർത്തുകഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.