ഇതുവരെ നിങ്ങളോട് ആരും പറയാത്ത രഹസ്യങ്ങൾ നിങ്ങളറിയണം ഈ സത്യങ്ങൾ യൂറിക്കാസിഡിന് കുറിച്ച്

നമ്മൾ ചർച്ച ചെയ്യാനായി പോകുന്നത് ആളുകൾക്കുള്ള പ്രശ്നമാണ് യൂറിക്കാസിഡ് യൂറിക്കാസിഡ് എന്നുപറഞ്ഞ് പല ഡോക്ടർമാരും പറയുന്നത് കേട്ടിട്ടുണ്ട് ആരോഗ്യമാസിക വായിച്ചിട്ടുണ്ട് അതായത് പ്രോട്ടീൻ അളവ് ശരീരത്തിൽ കൂടി കഴിയുമ്പോൾ ഇതിനെല്ലാം ഭാഗമായി ഗൗട്ട് ഉണ്ടാകുന്നു കാലിലും യൂറിക്കാസിഡ് അടിഞ്ഞുകൂടുന്നു അപ്പോൾ എന്തുചെയ്യും ആളുകൾ കുറച്ച് പ്രോട്ടീൻ അങ്ങോട്ട് മാറ്റിവയ്ക്കും റെഡ്മീറ്റ് എന്നിവയെല്ലാം പക്ഷേ ഒരു യൂറിക്ക ആസിഡ് നെ കുറിച്ച് കുറച്ചു കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ട് . ഒത്തിരിയേറെ ഹാർട്ട് അറ്റാക്കിന് കാരണമാകുന്നതും സ്ട്രോക്കിന് കാരണമാകുന്നതും ഉദ്ധാരണക്കുറവിന് കാരണമാകുന്നത് പ്രധാനമായി യൂറിക്കാസിഡ് പ്രശ്നങ്ങളാണ് ഒരു ഭാഗം അധികമാരെയും ശ്രദ്ധിക്കാത്ത കാരണമാണ്.

ഞാനിനി അതിനെക്കുറിച്ച് പറയാൻ തിരഞ്ഞെടുത്തത് അപ്പോൾ എന്താണ് യൂറിക്കാസിഡ് മെയിൻ ആയിട്ടുള്ള ഒരു കാര്യം യൂറിക്കാസിഡ് എന്ന് പറയുന്നത് നമുക്ക് അറിയാം അതൊരു വേസ്റ്റ് പ്രൊഡക്ട് ആണ് പക്ഷേ വേസ്റ്റ് പ്രൊഡക്ട് യൂറിൻ കൂടി പുറത്തേക്ക് പോകുന്നില്ല എന്നുണ്ടെങ്കിൽ കിഡ്നിയുടെ പ്രശ്നങ്ങൾ കൊണ്ടു ശരീരത്തിന്റെ ഇമ്പാലൻസ് കൊണ്ട് യൂറിക്ക് ആസിഡ് ശരീരത്തിൽ അടിഞ്ഞുകൂടുന്നു ഇത് ഈ അടിഞ്ഞുകൂടുന്ന പലഭാഗങ്ങളിലായി പോകുന്നു നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഈ സന്ധികളിൽ പ്രത്യേകിച്ച് തിരിച്ചു കാലിലെ തള്ളവിരൽ പ്രത്യേകിച്ച് അടിഞ്ഞു കൂടിയിട്ട് ചുവന്നു വരുന്നു കാലിലും ജോയിൻ മുകളിൽ എല്ലാം നല്ല വേദന എന്നെല്ലാമാണ് നമ്മൾ നോക്കുന്നത് കാലിന്റെ ജോലികളിൽ നല്ല വേദന വരുന്നു എന്നൊക്കെയാണ് നോക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.