ഈ രോഗങ്ങളുടെ തുടക്കമാണ് മൂത്രത്തിൽ കാണുന്ന പത ഇതാ പരിഹാരമാർഗ്ഗങ്ങൾ

നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് മൂത്രത്തിൽ ഉള്ള പതയെ കുറിച്ചാണ് ഉദാഹരണത്തിന് വെള്ളത്തിൽ പത എന്തുകൊണ്ട് ഉണ്ടാകുന്നു സോപ്പ് വെള്ളം കലക്കും പോൾ സോപ്പുപൊടി ഇടുമ്പോഴും എപ്പോഴാണ് വെള്ളം പതയുന്നത് ഇതുപോലെ മൂത്രത്തിൽ വരുന്ന പത മൂത്രത്തിൽ വരുന്ന പ്രോട്ടീൻ കൊണ്ടാണ്, സാധാരണ അളവിൽ മൂത്രത്തിലൂടെ അത്രയും അളവിൽ പ്രോട്ടീൻ പോകാറില്ല വൃക്കകൾ ശരിക്കും ചായ അരിക്കുന്ന അരിപ്പകൾ പോലെയാണ് ചായയുടെ അരിപ്പ പോലെ നമ്മുടെ രക്തത്തെ വൃക്കകൾ അരിക്കുകയാണ് മാലിന്യവും അമിതമായുള്ള വെള്ളവുമാണ് കിഡ്നി നമ്മുടെ മൂത്രത്തിലൂടെ പുറംതള്ളുന്നത്.

പക്ഷേ അതിൽ ഒരിക്കലും പ്രോട്ടീൻ അമിതമായ തോതിൽ ഉണ്ടാകില്ല അരിപ്പയുടെ ദ്വാരത്തിൽ വരുന്ന വിള്ളലുകൾ അല്ലെങ്കിൽ വരുന്ന ദ്വാരങ്ങൾ ഇത് ഉണ്ടാകുമ്പോൾ മൂത്രത്തിൽ പ്രോട്ടീൻ കാണാറുണ്ട് സാധാരണ നമ്മുടെ മൂത്രത്തിൽ പ്രോട്ടീൻ ഉണ്ടോ ഒരു 24 മണിക്കൂർ എടുത്തു നമ്മൾ പരിശോധിച്ചു നോക്കുമ്പോൾ 150 ml വരെ പ്രോട്ടീൻ മൂത്രത്തിൽ ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് 30 മില്ലിൽ വരുന്ന ആൽബന് എന്ന പ്രോട്ടീന് കുറിച്ചാണ് ഇത് 30 മില്ലി കടന്നുകഴിഞ്ഞാൽ 30 ദിവസം 300 മില്ലി കടന്നുകഴിഞ്ഞാൽ എന്നുമുതലാണ് പ്രമേഹം തുടങ്ങിയത് എന്ന് അറിയില്ല എന്നാൽ ഇന്ന് മുതൽ അഞ്ചുവർഷത്തേക്ക് കിഡ്നി പ്രശ്നങ്ങൾ വരാനും വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നത് എത്രയോ മുമ്പ് തന്നെ കാണാനാവും, നമുക്ക് രക്തത്തിൽനിന്ന് ക്രിയേറ്റിൻ കണ്ടുപിടിക്കുന്നതിനും മുൻപേ തന്നെ, ഇത് പരിശോധിച്ചാൽ മനസ്സിലാകും പ്രമേഹരോഗി കിഡ്നിയിലെ അരിപ്പയിൽ വെള്ളം തുടങ്ങിയിട്ടുണ്ട് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.