ഏറ്റവും നല്ല മാർഗ്ഗം ഇതാണ് മുടി കൊഴിച്ചൽ തടയാൻ

പണ്ട് ഉണ്ടായിരുന്നു മുടി ഇപ്പോൾ കാണുന്നില്ല ഉള്ള മുടി നല്ലതുപോലെ കൊഴിഞ്ഞു പോകുന്നുണ്ട് മുടിയുടെ നീളം കൂടുന്നില്ല. ഞാൻ ഒരുപാട് തരത്തിലുള്ള എണ്ണകളും വീട്ടിൽ ഉള്ള മരുന്നുകളെല്ലാം ഉപയോഗിച്ച് നോക്കി വലിയ മാറ്റങ്ങൾ ഒന്നും കാണുന്നില്ലേ ഈ പറയുന്ന പ്രശ്നങ്ങൾ കൊണ്ട് കുറെയധികം ആളുകൾ നമ്മൾ കാണുന്നുണ്ട്. ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് മുടികൊഴിച്ചിൽ പെറ്റി ആയിരിക്കും പ്രധാനമായും നമ്മൾ അറിയേണ്ടത് എന്താണെന്നുവെച്ചാൽ മുടി അതിന്റെ സ്ട്രക്ച്ചർ അതുപോലെ തന്നെ എത്ര മുടി സാധാരണ മനുഷ്യരെ ഉണ്ട് സാധാരണ ഒരു മനുഷ്യനെ ഒരു ലക്ഷത്തിൽപരം മുടി ലഭിക്കുന്നുണ്ട്. ഈ മുടി നമ്മൾ എത്ര കാലം നിലനിൽക്കുന്നുണ്ട് എത്രത്തോളം വലുതാകുന്നു ഉണ്ട് എന്നതിന് ആശ്രയിക്കുന്നത് ജീൻസ് ആണ് തീരുമാനിക്കുന്നത് ചില ആളുകൾക്ക് അത് വേഗം തന്നെ പോകുന്നതായിരിക്കും. ചിലർക്ക് സാവധാനം ആയിരിക്കും പോകുന്നത്.

   

ഇപ്പോഴത്തെ കാലാവസ്ഥയിൽ നമ്മൾ കാണുന്നത് ഒരു 20 22 25 നല്ല രീതിയിൽ തന്നെ മുടികൊഴിച്ചിൽ കാണുന്നുണ്ട് അതു നമ്മുടെ ജീവിതശൈലി മാറി വന്നതിന് കാരണം ആയിരിക്കും മുടികൊഴിച്ചിൽ സാധാരണരീതിയിൽ ഒരുദിവസം 50 മുതൽ നൂറു മുടി എല്ലാവർക്കും പോകുന്നുണ്ട് അതു പക്ഷേ ചിലപ്പോൾ കാണുന്നരീതിയിൽ ആയിരിക്കാം ചിലപ്പോൾ കാണാതെ പോകുന്ന രീതിയിലും ആയിരിക്കും, ഇത്രയും മുടി പോയാൽ ഞാൻ പൂർണമായും കഷണ്ടി ആകില്ലേ എന്നുള്ള ഒരു ചോദ്യം വരും ഇല്ല ഈ പോകുന്നത് 50 100 മുടികൾ ആണെങ്കിൽ അത് തിരിച്ച് ഹെൽത്ത് ഉള്ള മുടികൾ ആയി വരുന്നുണ്ട്. നൂറു മുടിയെ കാളും കൂടുതൽ ആയി പോകുമ്പോഴാണ് നമ്മൾ അസാധാരണമായി കാണുന്നത്. നൂറു മുടി പോകുന്നത് മുടി പൊട്ടി പോകുന്നത് ആണോ നിന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.