ഈ ലക്ഷണങ്ങൾ ഓടുകൂടി ആണോ ആർത്തവം എങ്കിൽ ഉറപ്പാണ് ഉറപ്പാണ് ഗർഭാശയ ക്യാൻസർ

ഞാൻ സംസാരിക്കാൻ ആയി പോകുന്നത് ആർത്തവം സംബന്ധമായ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും കുറിച്ചാണ് സ്ത്രീകളിൽ എല്ലാം പൊതുവായി കാണുന്ന ഒന്നാണ് ആർത്തവം അല്ലെങ്കിൽ പിരീഡ്സ് അതുകൊണ്ടുതന്നെ അതിൽ date തെറ്റിയാലും അതിൽ ഒരു സീരിയസ് ആയി പ്രശ്നമായി നമ്മൾ എടുക്കാറില്ല. അറിഞ്ഞിരിക്കേണ്ട ചില ബേസിക് കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. ആദ്യമായി നമുക്ക് പീരിയഡ്സ് നോർമൽ എന്താണെന്നു നോക്കാം നോർമൽ പീരിയഡ് വരുന്നത് ബ്ലീഡിങ്, എല്ലാ മാസവും യൂട്രസിന് ലൈനിയിങ് കട്ട് ചെയ്തു പോകുമ്പോൾ ഉണ്ടാകുന്ന ബ്ലീഡിങ്, ഇതിനെയാണ് നമ്മൾ പീരിയഡ് എന്ന് പറയുക ഒരു 20 to 24 ദിവസത്തിനുള്ളിൽ ആണ് ഉണ്ടാക്കേണ്ടത് മൂന്ന് avg ബ്ലീഡിങ് അതായത് 14 ദിവസത്തിനു കൂടുതൽ ബ്ലീഡിങ് ഉണ്ടാവുകയോ എയ്റ്റ് ടു 10 ഡേയ്സ് ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ അത് അസാധാരണമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ആദ്യമായി ഒരു പെൺകുട്ടിക്ക് പീരിയഡ്സ് സ്റ്റാർട്ട് ചെയ്യുന്നത്.

അല്ലെങ്കിൽ ആർത്തവാരംഭം നടത്തുന്നത് 11 to 14 വയസ്സിനുള്ളിൽ ആണ് പത്തു ദിവസത്തിന് മുമ്പ് ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ആ പെൺകുട്ടിയെ ഡോക്ടറെ കൊണ്ട് പരിശോധിക്കേണ്ടതാണ്, ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമാണ് അവർക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് രണ്ടാമതായി നമ്മൾ മനസ്സിലാക്കേണ്ട ഒരു ബേസിക് കാര്യമാണ് ആർത്തവം ആരംഭത്തിനു ശേഷം ഒരു മൂന്ന് നാല് വർഷത്തേക്ക് ആർത്തവം ക്രമം തെറ്റി വരുന്നത് വളരെ സർവസാധാരണമാണ് 18 20 വയസ്സിന് ശേഷമാണ് പിരീഡ്സ് കൃത്യമായി വരാറുള്ളൂ.. ഇപ്പോൾ അതിനെക്കുറിച്ച് നമ്മൾ പേടിക്കേണ്ട കാര്യമില്ല പക്ഷേ പെൺകുട്ടിക്ക് കൂടുതലായി വരികയോ ക്ഷീണം ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ അടുത്തുപോയി പരിശോധിച്ച് അതിനു വേണ്ട മരുന്നുകൾ എടുത്തു. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.