ഏഴു ദിവസങ്ങൾ കൊണ്ട് ഒരിക്കലും നിറം വയ്ക്കില്ല എന്ന് കരുതിയ ശരീരം നിറം വെക്കും

സ്കിന്നിലെ ആരോഗ്യത്തിനും നിറം വർധിക്കാൻ വേണ്ടിയും സ്കിന്നിന് പുറത്ത് നല്ലതുപോലെ ശ്രദ്ധിച്ചാൽ മതി എന്നാണ് ഒരുപാട് പേരുടെ ധാരണ എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ മറ്റും അടിഞ്ഞുകൂടുന്ന ടോക്സിൻസ് നമ്മുടെ മുഖത്ത് മുഖക്കുരു പാടുകൾ pigmentation ഇവയൊക്കെ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇതിനെല്ലാം തടയുവാൻ നമ്മൾ സ്കിന്നിലെ പുറത്ത് ശ്രദ്ധിക്കുന്നത് പോലെ ഒപ്പം തന്നെ ഉള്ളിൽ നിന്നും ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇതിനായി വൈറ്റമിൻ സി വൈറ്റമിൻ ബി ത്രി വൈറ്റമിൻ ഇ ഇവയെല്ലാം ശരീരത്തിൽ ശരിയായ അളവിൽ എത്തേണ്ടത് വളരെ അത്യാവശ്യമാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഇവയെല്ലാം ശരീരത്തിൽ ശരിയായ അളവിൽ എത്തിക്കുകയും രക്തം ശുദ്ധീകരിക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങൾ എല്ലാം നീക്കം ചെയ്യുന്നതിന്, സ്കിൻ നല്ല സോഫ്റ്റ് സ്മൂത്ത് ആയിരിക്കുവാൻ സഹായിക്കുന്ന ഒരു മാജിക് ഡ്രിങ്ക് ആണ്.

അപ്പോൾ ഒട്ടും സമയം കളയാതെ ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും ഇതിനെ ചേരുവകൾ എന്തെല്ലാം ആണെന്നും നമുക്ക് നോക്കാം. അപ്പോൾ മേജിക്ക് ഡ്രിങ്ക് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യമേ തന്നെ വേണ്ടത് ഒരു ക്യാരറ്റ് ആണ്. വൃത്തിയായി തോൽവി കാണാൻ അതിനുശേഷം ഒരു ബൗളിലേക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക ക്യാരറ്റിന് നമ്മുടെ സ്കിന്നിലെ നിറം വർദ്ധിപ്പിക്കുന്നതിനു ആരോഗ്യം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട് ഇതിൽ വളരെ ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ക്യാരറ്റ് അടങ്ങിയിട്ടുള്ള ആന്റി ഓക്സൈഡ് നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ വൈറ്റമിൻ എ ആയി മാറുകയും അതുകൊണ്ടുതന്നെ സൂര്യതാപം ഏൽക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ പ്രതിരോധിക്കാനായി സാധിക്കുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.