നമ്മുടെ തലച്ചോറിനെ നശിപ്പിക്കും നമ്മൾ ദിവസവും ചെയ്യുന്ന ഈ കാര്യങ്ങൾ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട് ശാരീരികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മുടെ സന്ധിവേദന ആയാലും അസ്ഥികളെ ആയാലും യൂറിനറി ഇൻഫെക്ഷൻ കിഡ്നി കളെക്കുറിച്ച് അമിതവണ്ണം കിഡ്നി റിലേറ്റഡ് പ്രോബ്ലം ലിവറിനെ പ്രശ്നങ്ങൾ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ നമ്മൾ കേട്ടു വന്നിട്ടുണ്ട് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് തലച്ചോറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാരണം ചെറിയ രീതിയിൽ ചെറിയ ചെറിയ മിസ്റ്റേക്കുകൾ വന്നാൽ തന്നെ നമ്മുടെ സ്വഭാവത്തിൽ മാറ്റം വരും നമ്മുടെ കാഴ്ചപ്പാടിൽ മാറ്റം വരും നമ്മൾ പറയുന്നത് ഒരു മാറ്റം വരും ടോട്ടൽ ആയിട്ടുള്ള സ്വഭാവത്തിൽ നമുക്ക് മാറ്റം വരും എങ്ങനെ വേണമെന്നുണ്ടെങ്കിൽ അങ്ങനെ കുറച്ചു കുറച്ച് കാരണങ്ങൾ ഉണ്ടാകും.

   

മദ്യപിച്ചാൽ കരളിനെ പ്രശ്നമുണ്ടാകും എന്നത് ഒരു കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് അതുപോലെതന്നെ തലച്ചോറിലെ പ്രശ്നമാകുമെന്ന് കുറച്ചു കാര്യങ്ങൾ ഉണ്ട്. ദൈനംദിന ജീവിതത്തിൽ നമ്മൾ എല്ലാ ദിവസവും ചെയ്യുന്നതാണ് പക്ഷേ നമ്മൾ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം എന്തൊക്കെ തരത്തിലുള്ള വിഷയങ്ങളാണ് നമ്മുടെ ബ്രെയിൻ ഡാമേജ് ഉണ്ടാക്കുന്നത്. കുറച്ചു കഴിയുമ്പോൾ കഴിയുമ്പോൾ നമുക്ക് ഓർമ്മയില്ല ഇന്ന് ഒരാൾ പരിശോധിക്കുന്നതാണ് ദൂരെ നിന്നാണ് വന്നത് ഡോക്ടറെ കാണുന്ന സമയം എന്തൊക്കെ ടെസ്റ്റുകളാണ് വേണ്ടത് എന്ന് ഇവിടെ വിളിച്ചു ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ നിന്ന് എത്ര ടെസ്റ്റ് ആണോ ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊടുത്തു ആ വ്യക്തി നേരത്തെ പോയി ബ്ലഡ് ടെസ്റ്റ് എല്ലാം ശരിയാക്കി വെച്ചു. എന്നിട്ട് നേരെ പരിശോധനക്കും വന്നപ്പോൾ അയ്യോ ഡോക്ടർ ഞാന് റിപ്പോർട്ട് എടുത്തു മേശപ്പുറത്ത് വെച്ചത് ഇങ്ങോട്ടു കൊണ്ടു വരാൻ സാധിച്ചില്ല എന്തൊരു മറവിയാണ് എനിക്ക് ഇങ്ങനെയാണ് പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.