ഇന്നിവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് തൈറോയ്ഡ് ഗ്രന്ഥി എന്താണെന്നും അവയെ ബാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്നുമാണ് തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിലെ മുൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പലതരം ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു ഒരു gland ആണ് തൈറോയ്ഡ് ഗ്രാൻഡ് ഇതിൽ നിന്നും നമുക്ക് ലഭിക്കുന്നത് രണ്ടുതരത്തിലുള്ള ഹോർമോൺ ആണ് T4, T3 തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങൾ പറ്റി സംസാരിക്കുകയാണെങ്കിൽ ഇതിൽ ഒന്നെങ്കിൽ തൈറോയ്ഡ് ഉൽപ്പാദനം കൂടാം അല്ലെങ്കിൽ തൈറോയ്ഡ് ഉത്പാദനം കുറയും ഇതും അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകൾ ഉണ്ടാകാം.
അതിനെയാണ് നമ്മൾ ഗ്രേയ്റ്റർ എന്നു പറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും വരുന്ന ഹോർമോൺ കുറയുമ്പോൾ അതിനെ നമ്മൾ ഹൈപ്പോതൈറോയ്ഡിസം എന്നാണ് പറയുന്നത് ഹൈപ്പോ തൈറോയ്ഡ് ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ അത് ഏത് age ഗ്രൂപ്പിനെ ആണോ ബാധിക്കുന്നത് അതിനനുസരിച്ച് അതിന്റെ ലക്ഷണങ്ങളും മാറും ചെറിയ കുട്ടികൾ ആണ് ബാധിക്കുന്നത് എങ്കിൽ കുട്ടികൾക്ക് വയറ്റിൽ നിന്നും പോകാൻ ബുദ്ധിമുട്ട് അതുപോലെതന്നെ ഒരു ഉന്മേഷമില്ലായ്മ കുട്ടികൾക്ക് പാല് കുടിക്കുത്തിൽ അതിലൊരു താല്പര്യമില്ലായ്മ കുട്ടികളെ ശാരീരികമായ ബുദ്ധി വേണം ബുദ്ധി വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലാണ് തൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത് ഞങ്ങളുടെ ശാരീരികമായി ബാധിക്കുന്നതാണ് തൈറോയ്ഡിന് ഹോർമോൺ കുറയുമ്പോൾ ഇതെല്ലാം ആണ് സംഭവിക്കുന്നത്. പിന്നീട് മുതിർന്നവരെ ബാധിക്കുമ്പോൾ, ഇതിന്റെ ലക്ഷണങ്ങൾ വേറെ ആയിരിക്കാം അതിനാൽ അമിതമായി ഭാരം വർദ്ധിക്കുക ഭക്ഷണം കഴിക്കുന്നത് കുറച്ചാൽ പോലും ഭാരം വർദ്ധിക്കുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.