ശ്രദ്ധിക്കുക ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക് വരികയില്ല

നമ്മുടെ ഇടയിൽ ഹാർട്ട് അറ്റാക്ക് ഹൃദ്രോഗങ്ങൾ കൂടി വരുന്നുണ്ട് അല്ലേ നമുക്കറിയാം ലോകത്തുതന്നെ മരണത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന ഒരു രോഗമാണ് ഹാർട്ട് അറ്റാക്ക്. അമേരിക്കയിലേക്ക് നോക്കുകയാണെങ്കിൽ നമ്മൾ പറയാറില്ലേ നാലിൽ ഒരാൾക്ക് അറ്റാക്ക് വരുന്നു അതിൽതന്നെ ഒരാൾക്ക് സൈലന്റ് അറ്റാക്ക് ആണ് വരുന്നത് ഇങ്ങനെയുള്ള കണക്കുകളുണ്ട്. ഏകദേശം ഇത് കാരണം 40 സെക്കൻഡിൽ ഒരാൾ വീതം മരിക്കുന്നു കഴിഞ്ഞ ദിവസങ്ങളിൽ 20 വയസ്സുള്ള ആൾക്ക് ആർട്ട് അറ്റാക്ക് വന്നു എന്ന് നമ്മൾ വായിക്കുകയുണ്ടായി, ഹാർട്ട് പ്രശ്നം അപ്പോൾ മുതൽ വരുമോ എന്ന് പല സംശയങ്ങൾ ഉണ്ട് നമ്മൾ ജനിച്ച ഉടനെ ജനിതകമായ തകരാറുകൾ കണ്ടുതുടങ്ങും കുറച്ചുകൂടി വലുതാകുമ്പോൾ ആയിരിക്കും വാൽവിന് ഉള്ള തകരാറുകൾ നമ്മൾ കണ്ടുപിടിക്കുന്നത്.

ഇതൊന്നുമില്ലാതെ നോർമൽ ആയ ഹാർട്ട് ആണെങ്കിലും സാധാരണരീതിയിൽ പോയാലും ഒരു പ്രായം എത്തുന്നത് കൂടി നമ്മുടെ ജീവിതത്തിൽ വരുന്ന ചില മാറ്റങ്ങൾ ഉണ്ട്, വീട്ടിൽ ഇരിക്കുന്ന സമയത്ത് നമ്മൾ വീട്ടിൽ ആഹാരം കഴിച്ച് ഇരിക്കും ഒരു പത്തുപതിനഞ്ച് വയസ്സായി പുറത്തേക്ക് പോയി സ്വയംപര്യാപ്തത നേടുന്ന സമയത്ത് നമ്മളെ ഏറ്റവും കൂടുതൽ പുറത്തുപോയി കഴിക്കുന്ന ഒരു സമയമുണ്ട് ബർഗർ പിസ്സ എന്നുള്ളതൊക്കെ ബർഗർ പിസ്സ ഇലേക്ക് ഒന്നും പോകേണ്ട നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഉണ്ണിയപ്പം വീട്ടിൽ തന്നെ ഉണ്ടാകുന്ന പൊരിച്ച പലഹാരങ്ങൾ ഒരുപാട് പഞ്ചസാരയിൽ കുതിർന്ന പലഹാരങ്ങൾ ഉണ്ണിയപ്പം അച്ചപ്പം പോലുള്ള ഐറ്റംസ് ഇത് എല്ലാ ദിവസവും നമ്മൾ വൈകുന്നേരം കഴിച്ച് വീട്ടിൽ ഉണ്ടാക്കിയതല്ല കഴിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിൽ തന്നെ ബാധിക്കുന്നു എന്ന് എത്ര പേര് ആലോചിക്കുന്നുണ്ട് പലപ്പോഴും പല വാല്യൂ വെച്ചിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.